"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/മാറുന്ന മനുഷ്യനും മാറേണ്ട പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറുന്ന മനുഷ്യനും മാറേണ്ട പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

19:17, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാറുന്ന മനുഷ്യനും മാറേണ്ട പ്രകൃതിയും

 
ഇന്നത്തെ മനുഷ്യ ജന്മങ്ങൾ തൻ മനസ്സുകൾ
 പായുന്നു സ്വത്തിനും സമ്പത്തിനും പിന്നാലെ
ആരുണ്ട് അവനെ പറഞ്ഞു വിലക്കുവാൻ
ആരുണ്ട് അവനൊന്നു നേർ വഴി കാട്ടുവാൻ
അമ്മയാം ഭൂമിയേ കുത്തി നോവിച്ചു കൊണ്ട്
മകനായ മനുഷ്യൻ കുതറി ഓടുന്നുണ്ട്
പച്ചയാം നിറമുള്ള അമ്മതൻ ചേലകൾ കത്തിച്ചു കൊണ്ടവൻ
പണിതു പുതുലോകം
അമ്മതൻ നഭിയിൽ മണ്ണിട്ട് കൊണ്ടവൻ
തന്നുടെ സംസ്കാരം കെട്ടിപണിയുന്നു
അമ്മയും അച്ഛനും ഇല്ലാത്ത ലോകത്ത്
മകനായ മനുഷ്യനെ മരണം പിന്തുടരുന്നു
ഭൂമിയാം അമ്മയെ അവൻ സംരക്ഷിച്ചിരുന്നെങ്കിൽ
മകനാം മനുഷ്യനെ അവൾ സംരക്ഷിചേനെ

 
 

ആരതി. എസ്
10A എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത