"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/വീണയുടെ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p> <br>
  <p>  
ഒരു അസംബ്ലി ദിവസം-
ഒരു അസംബ്ലി ദിവസം-


വരി 19: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank}}
{{Verified|name= Asokank | തരം=  കഥ  }}

18:50, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീണയുടെ കരുതൽ

ഒരു അസംബ്ലി ദിവസം- എട്ടാം ക്ലാസിലെ ലീഡറാണ് വീണ. എല്ലാവരും അസംബ്ലിയിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ടോ എന്ന് വീണ പരിശോധിച്ചു. അപ്പോൾ ഗീതുവിനെ മാത്രം കണ്ടില്ല. അസംബ്ലിക്ക് ശേഷം ഈ കാര്യം വീണ ടീച്ചറോട് പറഞ്ഞു. എല്ലാവരും അസംബ്ലിയിൽ പങ്കെടുക്കണമെന്ന് ടീച്ചർക്ക് വളരെ നിർബന്ധമായിരുന്നു. ടീച്ചർ ഗീതയെ അരികിൽ വിളിച്ചു. അപ്പോൾ അവളുടെ കൂട്ടുകാർ അതുകണ്ട് സന്തോഷിച്ചു. കാരണം അവൾ നന്നായി പഠിക്കുമായിരുന്നതുകൊണ്ടും നല്ല സ്വഭാവം ഉള്ളതുകൊണ്ടും മിക്ക ടീച്ചർമാരും അവളെ അഭിനന്ദിച്ചിരുന്നു.അതുകണ്ട് അവളുടെ കൂട്ടുകാർ അതിൽ അസൂയപ്പെട്ടിരുന്നു. ടീച്ചർ ഗീത യോട് കാരണം അന്വേഷിച്ചു.അപ്പോൾ അവൾ പറഞ്ഞു താൻ ക്ലാസിൽ എത്തിയപ്പോഴേക്കും എല്ലാവരും അസംബ്ലിയ്ക്കായി പോയിരുന്നു. അവൾ നോക്കിയപ്പോൾ ക്ലാസ് മുഴുവൻ വൃത്തിഹീനം ആയിരുന്നു. അവിടം ശുചിയാക്കി കഴിഞ്ഞപ്പോഴേക്കും ബെല്ലും അടിച്ചിരുന്നു. അതുകൊണ്ടാണ് അസംബ്ലിയിൽ പങ്കെടുക്കാത്തത് എന്ന് അവൾ പറഞ്ഞു. ടീച്ചർ അവളെ അതിയായി അഭിനന്ദിച്ചു. അങ്ങനെ അവൾ എല്ലാവർക്കും മാതൃകയായി. അതിനുശേഷം എല്ലാ ദിവസവും അവളുടെ കൂട്ടുകാർ അവിടം ശുചിയാക്കാൻ തുടങ്ങി.

അനുലക്ഷ്മി അശോക്
8 C എസ്. എച്ച്. ജി എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ