"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/രോഗപ്രധിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ രോഗപ്രതിരോധം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GVHSS PIRAPPANCODE        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43003
| സ്കൂൾ കോഡ്= 43003
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

18:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ രോഗപ്രതിരോധം

കേരളത്തിൽ വീണ്ടും കൊറോണ സ്ഥിതീകരിച്ചു.ആളുകളിൽ നിന്ന് ആളുകളിലേക്ക്‌ പടരുകയാണ്. ചൈനയിൽ വുഹ്വാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടന വ്യതമാക്കുന്നത്. പനി, ചുമ, ശ്വാസതടസം തുടഗിയവയാണ് രോഗലക്ഷണം. പിന്നീട് ഇത് നിമോണിയയിലേക്ക് നയിക്കും. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ടാണ് പടരുന്ന മേഖലയിലേക്കോ അല്ലെഗിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർഗം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രക്കും ജോലി ആവശ്യത്തിനും രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുന്നവർ അധികം ശ്രദ്ധിക്കണം. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുഇടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈ കളും മറ്റും സോപ്പ് ഉപയോഗിച്ച് കഴുകുക.സാധനകളും മറ്റും വാങ്ങാൻ പോകുബോൾ ഉറപ്പായും മാസ്ക് ഉപയോഗിച്ചിരിക്കണം. 60 വയസിനു മുകളിലുള്ളവർ പുറത്തിറങ്ങരുത്. വിറ്റാമിൻ A, ഫൈബർ, പ്രോടീൻ അടങ്ങിയ ആഹാരം കഴിക്കണം ലോക്കഡോൺ തീരുന്നതു വരെ പുറത്തിറങ്ങാതിരിക്കുക. ലോകത്തെ മുഴുവൻ നശിപ്പിക്കുന്ന ഈ വൈറസിനെ നമുക്ക് ഒരുമയോടെ നേരിടാം. തന്നെയും തന്റെ കുടുംപത്തേയും ശുചിത്തോടെ മുന്നയിക്കുക. ഇത് കേരളമാണ് "നിപ്പ, പ്രളയം തുടങ്ങിയ ദുരിതങ്ങൾ വന്നപ്പോഴും നമ്മൾ ഒരുമയോടെ നേരിട്ട് കോറോണയും അതുപോലെതന്നെ. ഒരുമയുണ്ടെഗിലെ നമ്മുടെ കേരളത്തെ നമുക്ക് വീണ്ടെടുക്കാൻ കഴിയു.

MEENU JM
9E ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം