"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ ഈച്ച സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഈച്ച സ്നേഹം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

16:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈച്ച സ്നേഹം

 പറക്കുവാൻ ആകാതെ നിരങ്ങി നിരങ്ങി...........

 മീശ യിലൂടെ നീങ്ങുന്ന ഈച്ചയെ ഞാൻ നോക്കി നിന്നു..........

 മരിക്കുവാൻ കിടക്കുന്നത് ഈച്ച ആയാലും പൂച്ച ആയാലും......

 വെള്ളം കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്വം അല്ലേ.....

 ഞാൻ ഒന്നും നോക്കാതെ അച്ഛന്റെ ചായ എടുത്ത്.....

 ഈച്ചയുടെ വായിലേക്ക് ഒഴിച്ചു................

ജിനി
2 A പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]