"എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/കാണാത്തമ്പുരാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കാണാത്തമ്പുരാട്ടി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ശിവപ്രീയ
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      എ ബി വി എച്ച് എസ് എസ്, മുഹമ്മ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=    ചേർത്തല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:25, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാണാത്തമ്പുരാട്ടി

കാക്കത്തമ്പുരാട്ടി കരിനീല കണ്ണഴകി
കൂരി വെളുപ്പിന് കാടിറങ്ങി
കാനന പൊയ്കയിൽ കണ്ണാരം പൊത്തിയും
കരിയിലക്കിളിയെയും കണ്ടവള് ....
കടും മേടും മറന്ന് അവൾ പറന്നുയർന്നു
നാട്ടിലും മേട്ടിലും കണ്ടതും കേട്ടതും മതിയായി
കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ
ആശകളെല്ലാം കെട്ടടങ്ങി .........
അവൾ കരിനീല കണ്ണഴകി
കൂരിരുട്ടിന്‌ നാടിറങ്ങി


 

ശിവപ്രീയ
8 B [[|എ ബി വി എച്ച് എസ് എസ്, മുഹമ്മ]]
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത