"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സ്വാതി വി | | പേര്= സ്വാതി വി | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ്.മേരീസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ | | സ്കൂൾ= സെന്റ്.മേരീസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13099 | | സ്കൂൾ കോഡ്= 13099 | ||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 20: | വരി 20: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mtdinesan}} |
16:16, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മയാം പ്രകൃതി
തൂവെള്ള നിറമുള്ള വസ്ത്രം ധരിച്ച മാലാഖമാരുടെ സംഭാഷണം കേട്ട് അവൻ ഉണർന്നു. ആശുപത്രിയുടെ നാല് ചുവരുകൾക്കിടയിൽ അവൻ തളയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. മാറാരോഗത്തിന്റെ പിടിയിൽ നിന്നും അവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന ദിവസമായിരുന്നു അത്. പതിയെ ഓർമ്മകളുടെ ആഴകടലിലേക്ക് അവൻ തെന്നി വീണു. കാടും മലയും പുഴയും ഒക്കെ കടന്നു പ്രകൃതിയുടെ അവകാശികളെ വാഴ്ത്തി കൊണ്ട് പോന്ന ഒരു ദേശം.അങ്ങ് തെക്ക് ഒരു ദേശം. പ്രകൃതിയുടെ വരദാനമായ പ്രാദേശം. പതിനേഴാ വയസ്സുവരെ അച്ഛനോടും അമ്മയോടും ഒത്തു സന്തോഷത്തോടെ ജീവിച്ച ദിനങ്ങൾ അവന്റെ മനസ്സിൽ അലയടിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ പരിഷ്കാരം തേടി വിദ്യ അഭ്യസിക്കാൻ എന്ന വ്യാജെനെ പട്ടണത്തിലേക്ക് പുറപ്പെടാൻ ഉള്ള തന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞ രംഗം അവനെ ഒരു ഭ്രാന്തനാക്കി മാറ്റി..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ