"ഈഴക്കോണം എൽ. പി. എസ് മഞ്ചാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
*[[{{PAGENAME}}/ പരിസ്ഥിതി നമ്മുടെ സമ്പത്ത്...
 
മാനവരാശി എന്നെന്നും,
ശുചിത്വത്തോടെ ജീവിക്കാൻ
നാടും വീടും പരിസരവും
മാലിന്യങ്ങൾ നിറയ്ക്കരുതേ
അറിയുക നമ്മുടെ പ്രപഞ്ചത്തെ,
പരിസര ശുദ്ധി വരുത്തിടാം
ഐക്യത്തോടെ നേരിട്ടാൽ
മഹാവ്യാധികളെ തുരത്തീടാം
കരുതലോടെ പ്രവർത്തിച്ചാൽ,
വിജയ മന്ത്രം ചൊല്ലീടാം!'''''

16:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[ഈഴക്കോണം എൽ. പി. എസ് മഞ്ചാടി/അക്ഷരവൃക്ഷം/ പരിസ്ഥിതി നമ്മുടെ സമ്പത്ത്...

മാനവരാശി എന്നെന്നും, ശുചിത്വത്തോടെ ജീവിക്കാൻ നാടും വീടും പരിസരവും മാലിന്യങ്ങൾ നിറയ്ക്കരുതേ അറിയുക നമ്മുടെ പ്രപഞ്ചത്തെ, പരിസര ശുദ്ധി വരുത്തിടാം ഐക്യത്തോടെ നേരിട്ടാൽ മഹാവ്യാധികളെ തുരത്തീടാം കരുതലോടെ പ്രവർത്തിച്ചാൽ, വിജയ മന്ത്രം ചൊല്ലീടാം!