"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:
[[പ്രമാണം:Gandhi jayanthi 3.jpg|left|thumb|gandhi jayanthi 3]]
[[പ്രമാണം:Gandhi jayanthi 3.jpg|left|thumb|gandhi jayanthi 3]]
[[പ്രമാണം:Gandhi jayanthi 4.jpg|thumb|gandhi jayanthi 4]]
[[പ്രമാണം:Gandhi jayanthi 4.jpg|thumb|gandhi jayanthi 4]]





15:53, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

SPC യൂണിറ്റ് നമ്പർ - KN 706

CPO  : രതീഷ് എ.വി

ACPO : ജാസ്മിൻ എ.പി



സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2019 ജൂണിലാണ് നമ്മുടെ സ്കൂളിൽ ആരംഭിച്ചത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2019 ഒക്‌ടോബർ 18 ന് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു ബാലന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി ശ്രീ.പ്രതീഷ് കുമാർ IPS നിർവ്വഹിച്ചു.

ശ്രീ.പ്രതീഷ് കുമാർ IPS ഉദ്‌ഘാടനം നിർവ്വഹിക്കുന്നു.


എഴുത്തു പരീക്ഷയുടെയും കായികാപരീക്ഷയുടെയും അടിസ്ഥാനത്തിൽ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും SPC കേഡറ്റുകളായി തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും കേഡറ്റുകൾക്ക് പരേഡ് പരിശീലനവും ശനിയാഴ്‌ചകളിൽ P.T പരിശീലനവും നൽകി വരുന്നുണ്ട്. ആലക്കോട് സ്റ്റേഷൻ ഹൗസ് ഓഫീസറായ ശ്രീ കെ ജെ വിനോയിയുടെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ.സുജേഷ്, ശ്രീമതി.സജിത എന്നിവരാണ് കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.

SPC ജില്ലാ നോഡൽ ഓഫിസർ ശ്രീ എ വി പ്രദീപ് SPC പതാക ഹെഡ് മാസ്റ്റർ ശ്രീ കെ പി രാധാകൃഷ്ണൻ സാറിന് കൈമാറുന്നു.
alt text
alt text
Sri.Prathish Kumar IPS
Head Master Sri.K.P Radhakrishnan
alt text
alt text



             SPC യൂണിറ്റ് അനുവദിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണം ക്യാമ്പ് 2019 സെപ്‌റ്റംബർ 7,8,9 തീയതികളിലായി  സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു ബാലൻ  ക്യാമ്പ് ഉദഘാടനം ചെയ്തു. 3  ദിവസങ്ങളിലായി കേഡറ്റുകൾക്ക് രക്തദാനം മഹാദാനം, ഗ്രീൻ പ്ലാനറ്റ്, ജല സുരക്ഷ , ട്രാഫിക് നിയമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, ലഹരി വിരുദ്ധത എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകളും യോഗ പരിശീലനവും നൽകുകയുണ്ടായി. ക്യാമ്പിന്റെ സമാപനദിവസം ആലക്കോട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് കേഡറ്റുകൾക്ക് പോലീസിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ സഹായകമായി.


Road Walk
SI class
yoga training
police station visit 1
police station visit 2







2019 ഒക്‌ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കരുവഞ്ചാൽ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

gandhi jayanthi 1
gandhi jayanthi 2
gandhi jayanthi 3
gandhi jayanthi 4




























ആദ്യത്തെ ക്രിസ്മസ് ക്യാമ്പ് 2019 ഡിസംബർ 20 ,21 ,22 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി.ഷൈനി അബ്രഹാം ക്യാമ്പ് ഉദഘാടനം ചെയ്തു. 3 ദിവസങ്ങളിലായി കേഡറ്റുകൾക്ക് Protection of Greenery, Drug Addiction, Responsible waste generation and management, എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകളും യോഗ പരിശീലനവും നൽകുകയുണ്ടായി. ക്യാമ്പിന്റെ ഭാഗമായി വെള്ളാട് ആശാൻ കവലയിലുള്ള തിരു രക്താശ്രമം സന്ദർശിക്കുകയുണ്ടായി. പാലക്കയം തട്ടിലേക്കുള്ള ഫീൽഡ് ട്രിപ്പ് കേഡറ്റുകൾ നന്നായി ആസ്വദിച്ചു. ക്യാമ്പിന്റെ സമാപനദിവസം Bhag Milka Bhag എന്ന സിനിമയും Story of Ryan എന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. തുടർന്ന് Cake Cutting ചടങ്ങോടു കൂടി ക്യാമ്പ് സമാപിച്ചു.