"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/COVID-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4 <!-- color - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
   
{{BoxTop1
{{BoxTop1
| തലക്കെട്ട്=  
| തലക്കെട്ട്= COVID-19
ശുചിത്വം
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 10: വരി 9:
COVID-19 ഒരു വൈറസ് രോഗമായതുകൊണ്ട് തന്നെ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ല.മലേറിയ രോഗത്തിന് ഉപയാഗിക്കുന്ന  ഹൈഡ്രോക്സിക്ലോറോക്വിൻ പോലുള്ള മരുന്നുകൾ  ,എയിഡ്സ് രോഗികൾക്ക്  നൽകുന്ന മരുന്നുകൾഎന്നിവ COVID-19  രോഗത്തിന് പരീക്ഷണാത്മക ചികിത്സയായി  ഉപയോഗിക്കുന്നു.പാർശ്വ ഫലങ്ങൾ ഉള്ളതുകൊണ്ട് ഡോക്ടറുടെ നർദ്ദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.വാക്സിനേഷൻആണ് ഇതിന് ഏറ്റവും ഫലഫ്രദം.വാക്സിൻ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 12 മുതൽ 18 വരെ മാസങ്ങൾ വേണ്ടിവരും.ശാസ്ത്രജ്ഞൻമാർ എത്രയും പെട്ടന്ന് ഇതിനെതിരെ വാക്സിൻ നിർമ്മിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഉത്തരവാദിത്വമുള്ള പൗരൻമാരാകാം.ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും നൽകുന്ന സേവനങ്ങളെ നമുക്ക് നന്ദിയോടെ സ്മരിക്കാം.ഈ മഹാ വൈറസിന്റെ കരാള ഹസ്തത്തിൽ നിന്ന് രക്ഷനേടാൻ നമുക്ക് ഒന്നുചേർന്ന് ശ്രമിക്കാം.

{{BoxBottom1
{{BoxBottom1
| പേര്= പ്രസീത പ്രസാദ്
| പേര്= ആന്റണി പോൾ
| ക്ലാസ്സ്= 8 ഇ
| ക്ലാസ്സ്= 9 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:43, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

COVID-19

2019 ഡിസംബർ 10 ചൈനയിലെ വുഹാനിൽ ആരംഭിച്ച COVID-19അഥവാ കൊറോണ വൈറസ് രോഗം ഏതാനും മാസങ്ങൾകൊണ്ട് ജപ്പാൻ,‍ സൗത്ത് കൊറിയ.യു എസ് ,ഇൻഡ്യ തുടങ്ങി എല്ലാ ലോകരാജ്യങ്ങളിലും എത്തി.മരണസംഖ്യ ഇതിനോടകം ഒരു ലക്ഷത്തി പതിനെണ്ണായിരത്തിലധികം കടന്നു.മാനവചരിത്രത്തിൽ ഇന്നോളം ഇതുപോലെ മരണസംഖ്യ ഉയർന്നിട്ടുള്ല്ള ഒരു മഹാമാരിയും റിപ്പോർട്ട് ചെയ്തിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളിൽ വൈറസ് അതിവേഗം വ്യാപിക്കുന്നു.ലോകമെമ്പാടും അനേകംപേർ രോഗഗ്രസ്ഥരായി.അനേകായിരങ്ങൾ മൃതിയടഞ്ഞു. പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീവയാണ് കൊറോണ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ. തുടർന്ന് ന്യമോണിയയും മറ്റ് അവയവങ്ങളുടെ പരാജയത്തിനും അതുവഴി മരണത്തിനും കാരണമാകുന്നു.പ്രായമായവർക്കും മറ്റ് ഗുരുതര ആരോഗ്യപ്രശ്നമുള്ളവർക്കും മരണനിരക്ക് കൂടുന്നു. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു.രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മാസ്ക് ഉപയോഗിച്ച് മൂടുന്നതിലൂടെ രോഗവ്യാപനം തടയാം.രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.ദ്രുതഗതിയിലുള്ള രോഗവ്യാപനം വൈറസിനെ ചെറുക്കുന്നതിൽ മനുഷ്യന്റെ ശ്രമങ്ങളെ വിഫലമാക്കുന്നു.അതുകൊണ്ട് വ്യക്തിശുചിത്വം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ സഹായിക്കുന്നു.സാമൂഹിക അകലം പാലിക്കുക കുറഞ്ഞത് 1മീറ്റർ, വീട്ടിൽ തന്നെ സുരക്ഷിതരായിരിക്കുക,യാത്രകൾഒഴിവാക്കുക,പൊതുപരിപാടികൾ ഒഴിവാക്കുക,സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക.,സാനിറ്റൈസർ ഉപയോഗിക്കുക.പൂർണ്ണമായ ലോക്ഡൗൺ ആണ് രോഗവ്യാപനം തടയുന്നതിന് ഏറ്റവും അത്യന്താപേക്ഷിതം. COVID-19 ഒരു വൈറസ് രോഗമായതുകൊണ്ട് തന്നെ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ല.മലേറിയ രോഗത്തിന് ഉപയാഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ പോലുള്ള മരുന്നുകൾ ,എയിഡ്സ് രോഗികൾക്ക് നൽകുന്ന മരുന്നുകൾഎന്നിവ COVID-19 രോഗത്തിന് പരീക്ഷണാത്മക ചികിത്സയായി ഉപയോഗിക്കുന്നു.പാർശ്വ ഫലങ്ങൾ ഉള്ളതുകൊണ്ട് ഡോക്ടറുടെ നർദ്ദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.വാക്സിനേഷൻആണ് ഇതിന് ഏറ്റവും ഫലഫ്രദം.വാക്സിൻ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 12 മുതൽ 18 വരെ മാസങ്ങൾ വേണ്ടിവരും.ശാസ്ത്രജ്ഞൻമാർ എത്രയും പെട്ടന്ന് ഇതിനെതിരെ വാക്സിൻ നിർമ്മിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഉത്തരവാദിത്വമുള്ള പൗരൻമാരാകാം.ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും നൽകുന്ന സേവനങ്ങളെ നമുക്ക് നന്ദിയോടെ സ്മരിക്കാം.ഈ മഹാ വൈറസിന്റെ കരാള ഹസ്തത്തിൽ നിന്ന് രക്ഷനേടാൻ നമുക്ക് ഒന്നുചേർന്ന് ശ്രമിക്കാം.

ആന്റണി പോൾ
9 ബി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം