"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമ്മ | color= }} <center> <poem> അരുവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഓർമ്മ
| തലക്കെട്ട്= ഓർമ്മ
| color=            
| color= 2           
}}
}}
<center> <poem>
<center> <poem>
വരി 15: വരി 15:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്=
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മ


അരുവിതൻ സംഗീതം മങ്ങാത്തൊരോർമ്മയായ്
മനം നിറച്ചൊരാ ബാല്യകാലം
തേന്മാവും തുമ്പിയും പാടവും പൈക്കളും
സുന്ദരമാക്കിയ നല്ലകാലം
ഓർമ്മകളൊന്നുമേ മങ്ങാതെ നിൽക്കുമീ
ചേലെഴും വേനലവധിക്കാലം
കുസൃതി നിറഞ്ഞതാമാനല്ലകാലം
മായാതെ മനസ്സിൽ കുറിച്ചിടും ‍ഞാൻ.

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020