"വർഗ്ഗം:കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/കൊറോണക്കാലത്തെ ഓർമ്മകൾ|കൊറോണക്കാലത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണക്കാലത്തെ ഓർമ്മകൾ|കൊറോണക്കാലത്തെ ഓർമ്മകൾ ]]


{{BoxTop1
| തലക്കെട്ട്= കൊറോണക്കാലത്തെ ഓർമ്മകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
    <p> <br>
March 6 ഇന്ന് ഞാൻ വളരെ സന്തോഷത്തിലാണ് school വിട്ട് വന്നത്. കൊറോണ എന്നൊരു രോഗം കാരണം സ്കൂൾ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ് ഞങ്ങളെല്ലാവരും നന്നായി സന്തോഷം പങ്കുവെച്ചു മാർച്ച്‌ 7: രാവിലെ 5.30 നു എഴുന്നേറ്റു പ്രഭാത പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷം ഞങ്ങളെല്ലാവരും പഠിക്കുവാൻ തുടങ്ങി. ഉസ്താതിന്റെ നിർദേശം ഉണ്ടായിരുന്നു മന്ദ്രസ്സ ഉള്ള ദിവസം പോലെ തന്നെ വീട്ടിൽ നിന്നും പഠിക്കാൻ. ശേഷം ഞങൾ കള്ളനും പോലീസും monkey യുമൊക്കെ കളിച്ചു March10 കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വീട്ടിൽ തന്നെ ഇരുന്നു മടുത്തു തുടങ്ങി. ഇന്ന് ഞാൻ എന്റെ ഉപ്പേന്റെ വീട്ടിലേക്കു പോവുകയാണ്. അങ്ങിനെ ഞാൻ പളിപ്രത്ത്‌ എത്തി എന്നെ ഇവിടെ ആക്കി വൈകുന്നേരം ഉപ്പയും ഉമ്മയും പോയി. എനിക്ക് ഇവിടെ നിൽക്കാൻ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തിലായിരുന്നു. മാർച്ച്‌ 14:ഞാൻ ഇന്ന് വീട്ടിലേക്കു പോവുകയാണ്. ഇത്രയും ദിവസം ഞാൻ കളിച് രസിച്ച ദിവസങ്ങൾക്കു വിട. എനിക്ക് ഉപ്പയെയും ഉമ്മയെയും കാണണം. നാളെ ലോക്കഡോൺ ആണ്. അതുകൊണ്ട് ഇന്ന് തന്നെ പോകണം. അങ്ങിനെ ഞാൻ വീട്ടിലെത്തി. എല്ലാവർക്കും ഭയങ്കര ടെൻഷൻ ആണ്. എനിക്കു ഹാൻഡ് വാഷ് തരുന്നു. ഡ്രസ്സ്‌ അഴിച്ചു വെച്ച് കുളിക്കാൻ പറയുന്നു. എന്താണെന്നു എനിക്ക് മനസിലാവുന്നില്ല. ഞാൻ ഇത്താത്ത യോട് കാര്യം തിരക്കി. അവരെല്ലാം വിശദമായി പറഞ്ഞു. അതുവരെ എനിക്ക് ഒന്നും മനസിലായില്ല...
March10
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വീട്ടിൽ തന്നെ ഇരുന്നു മടുത്തു തുടങ്ങി. ഇന്ന് ഞാൻ  എന്റെ ഉപ്പേന്റെ വീട്ടിലേക്കു പോവുകയാണ്. അങ്ങിനെ ഞാൻ പളിപ്രത്ത്‌  എത്തി എന്നെ ഇവിടെ ആക്കി വൈകുന്നേരം ഉപ്പയും ഉമ്മയും പോയി. എനിക്ക് ഇവിടെ നിൽക്കാൻ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തിലായിരുന്നു. March 6 ഇന്ന് ഞാൻ വളരെ സന്തോഷത്തിലാണ് school വിട്ട് വന്നത്. കൊറോണ എന്നൊരു രോഗം കാരണം സ്കൂൾ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ് ഞങ്ങളെല്ലാവരും നന്നായി സന്തോഷം പങ്കുവെച്ചു മാർച്ച്‌ 7: രാവിലെ 5.30 നു എഴുന്നേറ്റു പ്രഭാത പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷം ഞങ്ങളെല്ലാവരും പഠിക്കുവാൻ തുടങ്ങി. ഉസ്താതിന്റെ നിർദേശം ഉണ്ടായിരുന്നു മന്ദ്രസ്സ ഉള്ള ദിവസം പോലെ തന്നെ വീട്ടിൽ നിന്നും പഠിക്കാൻ. ശേഷം ഞങൾ കള്ളനും പോലീസും monkey യുമൊക്കെ കളിച്ചു March10 കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വീട്ടിൽ തന്നെ ഇരുന്നു മടുത്തു തുടങ്ങി. ഇന്ന് ഞാൻ എന്റെ ഉപ്പേന്റെ വീട്ടിലേക്കു പോവുകയാണ്. അങ്ങിനെ ഞാൻ പളിപ്രത്ത്‌ എത്തി എന്നെ ഇവിടെ ആക്കി വൈകുന്നേരം ഉപ്പയും ഉമ്മയും പോയി. എനിക്ക് ഇവിടെ നിൽക്കാൻ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തിലായിരുന്നു. മാർച്ച്‌ 14:ഞാൻ ഇന്ന് വീട്ടിലേക്കു പോവുകയാണ്. ഇത്രയും ദിവസം ഞാൻ കളിച് രസിച്ച ദിവസങ്ങൾക്കു വിട. എനിക്ക് ഉപ്പയെയും ഉമ്മയെയും കാണണം. നാളെ ലോക്കഡോൺ ആണ്. അതുകൊണ്ട് ഇന്ന് തന്നെ പോകണം. അങ്ങിനെ ഞാൻ വീട്ടിലെത്തി. എല്ലാവർക്കും ഭയങ്കര ടെൻഷൻ ആണ്. എനിക്കു ഹാൻഡ് വാഷ് തരുന്നു. ഡ്രസ്സ്‌ അഴിച്ചു വെച്ച് കുളിക്കാൻ പറയുന്നു. എന്താണെന്നു എനിക്ക് മനസിലാവുന്നില്ല. ഞാൻ ഇത്താത്ത യോട് കാര്യം തിരക്കി. അവരെല്ലാം വിശദമായി പറഞ്ഞു. അതുവരെ എനിക്ക് ഒന്നും മനസിലായില്ല...
മാർച്ച്‌ 14:ഞാൻ ഇന്ന് വീട്ടിലേക്കു പോവുകയാണ്. ഇത്രയും ദിവസം ഞാൻ കളിച് രസിച്ച ദിവസങ്ങൾക്കു വിട. എനിക്ക് ഉപ്പയെയും ഉമ്മയെയും കാണണം. നാളെ ലോക്കഡോൺ ആണ്. അതുകൊണ്ട് ഇന്ന് തന്നെ പോകണം. അങ്ങിനെ ഞാൻ വീട്ടിലെത്തി. എല്ലാവർക്കും ഭയങ്കര ടെൻഷൻ ആണ്. എനിക്കു
ഹാൻഡ് വാഷ് തരുന്നു. ഡ്രസ്സ്‌ അഴിച്ചു വെച്ച് കുളിക്കാൻ പറയുന്നു. എന്താണെന്നു എനിക്ക് മനസിലാവുന്നില്ല. ഞാൻ  ഇത്താത്ത യോട് കാര്യം തിരക്കി. അവരെല്ലാം വിശദമായി പറഞ്ഞു. അതുവരെ എനിക്ക് ഒന്നും മനസിലായില്ല...
</p>
{{BoxBottom1
| പേര്=  ഫുആദ
| ക്ലാസ്സ്= 6B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മൗവ്വഞ്ചെരി യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13372
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:04, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.