"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}

15:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ


ലോകമിന്നു പകർച്ചവ്യാധിയാൽ
പകച്ചു നിൽക്കുന്ന കാലം
ഭയപ്പെടാതെ ജാഗ്രതയോടെ
നമ്മളൊന്നായി മുന്നേറണം.

ശുചിത്വ പാലനത്താൽ
ബാക്ടീരിയകളേയും വൈറസിനേയും
അകറ്റി നിർത്തി
രോഗങ്ങളെ ചെറുക്കാം.

ശുദ്ധജലവും പോഷകാഹാരവും
രോഗപ്രതിരോധശേഷി കൂട്ടും
സാമൂഹിക അകലംപാലിച്ച്
ജീവിക്കാം നല്ല നാളേയ്ക്കായി .....


 

നേത്ര സുധീഷ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]