"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(inetial)
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പ്രതീക്ഷിക്കാതെ വന്നെത്തിയ  നീണ്ട  അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


സ്കൂളിലെ ആനുവൽഡേയും പഠനോത്സവവും കഴിഞ്ഞു.വീണ്ടും        പഠനത്തിലേക്കും പരീക്ഷ യിലേക്കും  ശ്രദ്ധ  തിരിക്കുമ്പോഴാണ്  പ്രതീക്ഷിക്കാതെ കൊറോണ  എന്ന മഹാരോഗം പടർന്നത്. അത്  കാരണം സ്കൂൾ പൂട്ടിയത് പെട്ടെന്നായി പോയി. കൂട്ടുകാരെയും അധ്യാപകരെയും പ്രതീക്ഷിക്കാതെ പിരിയേണ്ടി  വന്നു. കൊറോണയെ പറ്റി ആദ്യം  ഒന്നും മനസ്സിലായില്ല. പിന്നീട് മനസ്സിലാക്കിയപ്പോൾ  പേടി തോന്നിപോയി  ആർക്കും ഈ അസുഖം വരരുതേ എന്ന് എപ്പോഴും പ്രാർത്ഥിക്കും.വൃത്തിയാണ്  വലുതെന്നു ഇതിലൂടെ അറിഞ്ഞു. ഇടക്കിടെ കൈ സോപ്പിട്ടു കഴുകൽ ശീലമായി. കൊറോണ എന്ന മഹാരോഗം മാറ്റി അടുത്ത വർഷത്തിൽ ഒന്നിക്കാൻ കഴിയണേ. കൂട്ട് കൂടിയുള്ള പഠനവും കളികളും ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു .
</poem> </center>
{{BoxBottom1
| പേര്= ആലിയസുൽത്താന.K.S
| ക്ലാസ്സ്=    3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
| സ്കൂൾ കോഡ്= 24504
| ഉപജില്ല=      വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം= ലേഖനം  <!-- ലേഖനം, കഥ, ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:00, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം