"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(C) |
(S) |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center | <center> | ||
ഒരുമ തന് പാഠം പഠിപ്പിക്കുവാനിങ്ങു- | ഒരുമ തന് പാഠം പഠിപ്പിക്കുവാനിങ്ങു- | ||
പ്രളയത്തിൻ രൂപത്തിൽപ്രകൃതി നിന്നു. | പ്രളയത്തിൻ രൂപത്തിൽപ്രകൃതി നിന്നു. |
14:43, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി പാഠം
ഒരുമ തന് പാഠം പഠിപ്പിക്കുവാനിങ്ങു- പ്രളയത്തിൻ രൂപത്തിൽപ്രകൃതി നിന്നു. അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ- അണുവാം കൊറോണയായ് മാറി നിന്നു. ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം- ഇരവും പ്രഭാതവും തീർത്തു വച്ചു. നന്മയെക്കാണുവാൻ തിന്മയും വേണമെ- ന്നമ്മയയ് പാഠം പകർന്നു വച്ചു. അറിയുക മണ്ണിന്നരടിനെ , നീരിന്റെ - അലിവിനെ , ആകാശ , വായുവിനെ അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം ആനന്ദഭരിതമായ് തീർക്കുക നാം എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- ണെന്ന മനസ്ഥിതി മാറ്റിവയ്ക്കൂ നാളെർക്കും ജീവനാളം മുളയ്ക്കുവാൻ- പ്രാണനെപ്പോൽ കാത്തുകാത്തു വയ്ക്കൂ... വൃത്തിയില്ലാത്ത മനസ്സും ശരീരവും എത്ര വിലപ്പെട്ടതായ് വെയ്ക്കിലും ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ എത്ര നിഷ്ഫലം ! നിന്ദനീയം! സ്നേഹക്കുക പൂവിനെ , പുൽക്കൊടിത്തുമ്പിലെ നീഹാര വൈഡൂര്യ ചാരുതയെ നീലക്കടലിമഗാധ സംഗീതത്തെ നൂറായിരം ജീവതാളങ്ങളെ പഞ്ചഭൂതങ്ങളെ പാലിക്കനെഞ്ചിലെ നേരുപോൽ നാളെകൾക്കായ് നമ്മളും നാവേറ്റുപാടരുക, മാടുണർത്തീടുക നല്ല ശേഷിപ്പുകൾ വാണീടുക. ഒരുമ തന് പാഠം പഠിപ്പിക്കുവാനിങ്ങു- പ്രളയത്തിൻ രൂപത്തിൽപ്രകൃതി നിന്നു. അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ- അണുവാം കൊറോണയായ് മാറി നിന്നു. ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം- ഇരവും പ്രഭാതവും തീർത്തു വച്ചു. നന്മയെക്കാണുവാൻ തിന്മയും വേണമെ- ന്നമ്മയയ് പാഠം പകർന്നു വച്ചു. അറിയുക മണ്ണിന്നരടിനെ , നീരിന്റെ - അലിവിനെ , ആകാശ , വായുവിനെ അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം ആനന്ദഭരിതമായ് തീർക്കുക നാം എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- ണെന്ന മനസ്ഥിതി മാറ്റിവയ്ക്കൂ നാളെർക്കും ജീവനാളം മുളയ്ക്കുവാൻ- പ്രാണനെപ്പോൽ കാത്തുകാത്തു വയ്ക്കൂ... വൃത്തിയില്ലാത്ത മനസ്സും ശരീരവും എത്ര വിലപ്പെട്ടതായ് വെയ്ക്കിലും ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ എത്ര നിഷ്ഫലം ! നിന്ദനീയം! സ്നേഹക്കുക പൂവിനെ , പുൽക്കൊടിത്തുമ്പിലെ നീഹാര വൈഡൂര്യ ചാരുതയെ നീലക്കടലിമഗാധ സംഗീതത്തെ നൂറായിരം ജീവതാളങ്ങളെ പഞ്ചഭൂതങ്ങളെ പാലിക്കനെഞ്ചിലെ നേരുപോൽ നാളെകൾക്കായ് നമ്മളും നാവേറ്റുപാടരുക, മാടുണർത്തീടുക നല്ല ശേഷിപ്പുകൾ വാണീടുക. ഒരുമ തന് പാഠം പഠിപ്പിക്കുവാനിങ്ങു- പ്രളയത്തിൻ രൂപത്തിൽപ്രകൃതി നിന്നു. അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ- അണുവാം കൊറോണയായ് മാറി നിന്നു. ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം- ഇരവും പ്രഭാതവും തീർത്തു വച്ചു. നന്മയെക്കാണുവാൻ തിന്മയും വേണമെ- ന്നമ്മയയ് പാഠം പകർന്നു വച്ചു. അറിയുക മണ്ണിന്നരടിനെ , നീരിന്റെ - അലിവിനെ , ആകാശ , വായുവിനെ അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം ആനന്ദഭരിതമായ് തീർക്കുക നാം എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- ണെന്ന മനസ്ഥിതി മാറ്റിവയ്ക്കൂ നാളെർക്കും ജീവനാളം മുളയ്ക്കുവാൻ- പ്രാണനെപ്പോൽ കാത്തുകാത്തു വയ്ക്കൂ... വൃത്തിയില്ലാത്ത മനസ്സും ശരീരവും എത്ര വിലപ്പെട്ടതായ് വെയ്ക്കിലും ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ എത്ര നിഷ്ഫലം ! നിന്ദനീയം! സ്നേഹക്കുക പൂവിനെ , പുൽക്കൊടിത്തുമ്പിലെ നീഹാര വൈഡൂര്യ ചാരുതയെ നീലക്കടലിമഗാധ സംഗീതത്തെ നൂറായിരം ജീവതാളങ്ങളെ പഞ്ചഭൂതങ്ങളെ പാലിക്കനെഞ്ചിലെ നേരുപോൽ നാളെകൾക്കായ് നമ്മളും നാവേറ്റുപാടരുക, മാടുണർത്തീടുക നല്ല ശേഷിപ്പുകൾ വാണീടുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ