Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ കിരീടമണിയുമ്പോള് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= ൧ <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ കിരീടമണിയുമ്പോൾ,
| |
| ലോകം വിറങ്ങലിക്കുന്നു
| |
| നാട് നടുങ്ങുന്നു
| |
| ഭയം പരക്കുന്നു
| |
|
| |
|
| കൊറോണ കിരീടമണിയുമ്പോൾ,
| |
| ജാഗ്രത കനക്കുന്നു
| |
| കൂട്ടം ചേരാതെ
| |
| കൂട്ടുകാരെ കാണാതെ
| |
| സ്കൂളിൽ പോകാതെ
| |
| പരീക്ഷയെഴുതാതെ
| |
| കളിക്കൂട്ടമില്ലാതെ
| |
| വീട്ടിലിരിക്കുന്നു
| |
|
| |
| കൊറോണ കിരീടമണിയുമ്പോൾ,
| |
| സഹോദരങ്ങൾക്കായി കാതോർക്കുന്നു
| |
| സ്നേഹം കരുതലാകുന്നു
| |
| സുരക്ഷ ലക്ഷ്യമാകുന്നു
| |
| സാന്ത്വനം ഓൺലൈനിലാകുന്നു
| |
|
| |
| ആശങ്ക ഒഴിയുമ്പോൾ
| |
| ഭയം പിന്നിലാകുമ്പോൾ
| |
| ചങ്ങല പൊട്ടിക്കുമ്പോൾ
| |
| സമാനതകളില്ലാത്ത തണലേറ്റ്
| |
| അതിജീവനത്തിന്റെ പടവുകൾ താണ്ടുമ്പോൾ
| |
| കൊറോണ പടിയിറങ്ങുന്നു...
| |
14:31, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം