"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ തന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color=  3   
| color=  3   
}}
}}
{{Verified|name=Sheelukumards}}

14:20, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ തന്ന പാഠം

ജാതിയില്ലാ മതമില്ലായിന്ന്
ദൈവമില്ലാ ദേവന്മാരോയില്ല
സ്ത്രീയെന്നോ പുരുഷനെന്നോയില്ലായിന്ന്
സ്ത്രീത്വം എന്ന വിവേചനമോയില്ല

പണമില്ല പ്രതാപമില്ലായിന്ന്
പണത്തിനായുള്ള ഓട്ടമോയില്ല
തൊഴിലാളിയെന്നോ മുതലാളിയെന്നോയില്ലായിന്ന്
തൊഴിലാളിയെന്ന വിവേചനമോയില്ല

വർഗ്ഗീയതയില്ല കലാപമില്ലായിന്ന്
രാഷ്ട്രീയവർണ്ണകൊടികളോയില്ല
മോഹങ്ങളില്ല ആർഭാടങ്ങളില്ലായിന്ന്
എങ്ങും കൊറോണ തൻ മുറവിളി മാത്രം.

ആൻസി സാഗർ
9 E സെൻറ് ക്രിസോസ്റ്റംസ് ജി. എച്ച്.എസ്.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]