"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ശുചിത്വo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ശുചിത്വം | | തലക്കെട്ട്= ശുചിത്വം | ||
| color= 2 <!-- color - --> | | color= 2 <!-- color - --> | ||
}}ശുചിത്വം എന്നർത്ഥമുള്ള 'ഹൈജീൻ' എന്നത് ഒരു ഗ്രീക്ക് പദമാണ്. വൃത്തി, ആരോഗ്യം, ശുദ്ധി, വെടിപ്പ് എന്നീ സന്ദർഭങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യർക്ക് പ്രധാനമായും വേണ്ടത് ശുചിത്വമാണ്. ശുചിത്വം ഉണ്ടെങ്കിൽ 90% രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും. ആരോഗ്യ ശുചിത്വങ്ങളിൽ പെടുന്നതാണ് വ്യക്തിശുചിത്വം , ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ. | }} | ||
ശുചിത്വം എന്നർത്ഥമുള്ള 'ഹൈജീൻ' എന്നത് ഒരു ഗ്രീക്ക് പദമാണ്. വൃത്തി, ആരോഗ്യം, ശുദ്ധി, വെടിപ്പ് എന്നീ സന്ദർഭങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യർക്ക് പ്രധാനമായും വേണ്ടത് ശുചിത്വമാണ്. ശുചിത്വം ഉണ്ടെങ്കിൽ 90% രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും. ആരോഗ്യ ശുചിത്വങ്ങളിൽ പെടുന്നതാണ് വ്യക്തിശുചിത്വം , ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ. | |||
വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. | വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. | ||
* കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക | * കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക | ||
വരി 21: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mohammedrafi}} |
14:15, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ശുചിത്വം എന്നർത്ഥമുള്ള 'ഹൈജീൻ' എന്നത് ഒരു ഗ്രീക്ക് പദമാണ്. വൃത്തി, ആരോഗ്യം, ശുദ്ധി, വെടിപ്പ് എന്നീ സന്ദർഭങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യർക്ക് പ്രധാനമായും വേണ്ടത് ശുചിത്വമാണ്. ശുചിത്വം ഉണ്ടെങ്കിൽ 90% രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും. ആരോഗ്യ ശുചിത്വങ്ങളിൽ പെടുന്നതാണ് വ്യക്തിശുചിത്വം , ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ. വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ