"ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/വെമ്പുന്ന കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 38: വരി 38:
| color=2     
| color=2     
}}
}}
{{Verified|name=Mohammedrafi}}

14:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെമ്പുന്ന കിളികൾ

 
വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
കൂടു കൂട്ടാൻ കൊച്ചു
തൈകൾ നടുകെന്റെ കൂട്ടുകാരെ

വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
ദാഹവും ക്ഷീണവും മാറ്റുവാൻ
തെളിനീര് നൽകുവിൻ കൂട്ടുകാരെ

വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
വിശപ്പകറ്റാൻ വേണ്ടി
ധാന്യം കൊടുക്കുവിൻ കൂട്ടുകാരെ

വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
കൂടു കൂട്ടാൻ കൊച്ചു
തൈകൾ നടുകെന്റെ കൂട്ടുകാരെ

 

ഫാത്തിമ റജ
2 ബി ജി എൽ പി സ്‌കൂൾ ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]