"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/എന്റെകേരളം​" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
തിങ്ങും നല്ലൊരു  
തിങ്ങും നല്ലൊരു  
കേരളമേ !
കേരളമേ !
തെങ്ങും വയലും   
തെങ്ങും വയലും   
തിക്കിതിരയും
തിക്കിതിരയും
നിറഞ്ഞ സുന്ദര
നിറഞ്ഞ സുന്ദര
കേരളമേ!
കേരളമേ!
മലയാളത്തിൻ മധുരം  
മലയാളത്തിൻ മധുരം  
നല്കാൻ  
നല്കാൻ  

13:44, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കേരളം

 മലയും പുഴയും
 വയലേലകളും
തിങ്ങും നല്ലൊരു
കേരളമേ !
തെങ്ങും വയലും
തിക്കിതിരയും
നിറഞ്ഞ സുന്ദര
കേരളമേ!
മലയാളത്തിൻ മധുരം
നല്കാൻ
പച്ചപുതച്ചൊരു
കേരളമേ!
നെല്ലും വയലും
നിറഞ്ഞുനില്കും
തിളങ്ങിഒരുങ്ങും
 കേരളമേ!
പ്ലാവും തെങ്ങും
മാവിൻതോപ്പും
നിറയും സുന്ദര
 കേരളമേ!
നവംബർ ഒന്നിൻ
 ജന്മദിനത്തിൽ
അണിഞ്ഞുനില്കൂ
സുന്ദരീ നീ!
കേരളമേ എൻ കേരളമേ
നിറഞ്ഞുനില്കും
കേരളമേ കേര നിറയും
എൻ കേരളമേ!

ഹരിതാ ഹരികുമാർ
6 സി [[|ആർ.വി.എസ്.എം.എച്ച്.എസ്സ്.എസ്സ് പ്രയാർ]]
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത