"ജി.എഫ്.യു.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം/ഒത്തുചേർന്നു നീങ്ങിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
അകന്നു നാമിരിക്കണം 
അകന്നു നാമിരിക്കണം 


മറക്കരുതികാര്യങ്ങൾ 
മറക്കരുതിക്കാര്യങ്ങൾ 
എപ്പോഴും മനസ്സിലുണ്ടാകണം
എപ്പോഴും മനസ്സിലുണ്ടാകണം
  </poem> </center>
  </poem> </center>
വരി 30: വരി 30:
   | color=5
   | color=5
   }}
   }}
{{Verified|name=Sunirmaes}}

13:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തുചേർന്നു നീങ്ങിടാം

ഒരുമയോടെ നിന്നിടാം 
കോവിഡെന്ന ഭീകരനെ 
തുരത്തിടാൻ ഒരുമിച്ചിടാം

കൈകൾ നാം കഴുകണം
മാസ്‌ക്കുകൾ ധരിക്കണം
പുറത്തിറങ്ങാതിരിക്കണം 
അകന്നു നാമിരിക്കണം 

മറക്കരുതിക്കാര്യങ്ങൾ 
എപ്പോഴും മനസ്സിലുണ്ടാകണം
 


നിത നസ്രിൻ
6 ജി.എഫ്.യു.പി.എസ് വാടാനപ്പിള്ളി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]