ജി.എഫ്.യു.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം/ഒത്തുചേർന്നു നീങ്ങിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുചേർന്നു നീങ്ങിടാം

ഒരുമയോടെ നിന്നിടാം 
കോവിഡെന്ന ഭീകരനെ 
തുരത്തിടാൻ ഒരുമിച്ചിടാം

കൈകൾ നാം കഴുകണം
മാസ്‌ക്കുകൾ ധരിക്കണം
പുറത്തിറങ്ങാതിരിക്കണം 
അകന്നു നാമിരിക്കണം 

മറക്കരുതിക്കാര്യങ്ങൾ 
എപ്പോഴും മനസ്സിലുണ്ടാകണം
 


നിത നസ്രിൻ
6 ജി.എഫ്.യു.പി.എസ് വാടാനപ്പിള്ളി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത