"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് | color= 4 }} <center> കവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       ജവഹർകോളനി തിരുവനന്തപുരം പാലോട് 
| സ്കൂൾ= ജി.എച്ച്.എസ്. ജവഹർകോളനി
| സ്കൂൾ കോഡ്= 42086
| സ്കൂൾ കോഡ്= 42086
| ഉപജില്ല=      പാലോട്   
| ഉപജില്ല=      പാലോട്   
വരി 20: വരി 20:
| color=    3
| color=    3
}}
}}
{{Verified|name=Sheelukumards}}

12:10, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്
കവിത
 എന്തു സുന്ദരമാണ് എന്റെ  നാട് 
കാടും മേടും പക്ഷികളും
പുഴകളും ചെറു അരുവികളും
പുല്ലും പുൽച്ചാടിയും പൂമ്പാറ്റയും
പാറി നടക്കുന്ന എന്റെ നാട്
ആ നാട്ടിലാണല്ലോ കൊറോണയും
ചൈനയിലെത്തിയ കൊറോണയെ
അവിടെ കളയാതെ നാം നാട്ടിലെത്തിച്ചു
ശുചിത്വം പാലിക്കൂ
കൊറോണയെ അകറ്റൂ
നമ്മുടെ സുന്ദര നാടിനെ കാക്കുക
എന്തു സുന്ദരമാണ് എന്റെ നാട്
ആ ഭംഗി ഞങ്ങൾക്ക് തിരികെ തരൂ.


അദിതീ എ .എസ്
3 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]