"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഈ വലിയ ലോകത്തിൽ | ഈ വലിയ ലോകത്തിൽ | ||
പ്രകൃതി ഭംഗിയാർന്നൊരു, | പ്രകൃതി ഭംഗിയാർന്നൊരു, | ||
കൊച്ചു കേരളത്തിൽ പിറന്നതാണെൻ സുകൃതം… | കൊച്ചു കേരളത്തിൽ പിറന്നതാണെൻ സുകൃതം… | ||
നിപ്പയും പ്രളയവും ഇപ്പോൾ | നിപ്പയും പ്രളയവും ഇപ്പോൾ | ||
കൊറോണയുമെല്ലാം എന്നുടെ നാട്ടിലും വന്നു. | കൊറോണയുമെല്ലാം എന്നുടെ നാട്ടിലും വന്നു. | ||
കൊറോണയെന്നൊരു വൈറസുകാരണം | കൊറോണയെന്നൊരു വൈറസുകാരണം | ||
പുറത്തിറങ്ങാനാകാത്തൊരു കാലം… | പുറത്തിറങ്ങാനാകാത്തൊരു കാലം… | ||
തോൽക്കാതെ ഓട്ടിക്കും കൊറോണയെ…. | തോൽക്കാതെ ഓട്ടിക്കും കൊറോണയെ…. | ||
കൈകൾ കഴുകിയും, മാസ്കുകൾ ധരിച്ചും | കൈകൾ കഴുകിയും, മാസ്കുകൾ ധരിച്ചും | ||
സാമൂഹിക അകലം പാലിച്ചും | സാമൂഹിക അകലം പാലിച്ചും | ||
തുരത്തും നാം ഈ മഹാമാരിയെ… | തുരത്തും നാം ഈ മഹാമാരിയെ… | ||
സർക്കാർ നമ്മുടെ വഴികാട്ടിയായി | സർക്കാർ നമ്മുടെ വഴികാട്ടിയായി | ||
നിൽക്കുമീ നാട്ടിൽ… | നിൽക്കുമീ നാട്ടിൽ… | ||
ഡോക്ടറും നഴ്സും പോലീസും | ഡോക്ടറും നഴ്സും പോലീസും | ||
കാവൽ മലാഖമാരെ പോലെ.. | കാവൽ മലാഖമാരെ പോലെ.. | ||
നമ്മുടെ സുരക്ഷക്കായി | നമ്മുടെ സുരക്ഷക്കായി | ||
ജീവനും പണയം വച്ചവരൊരുപാടു | ജീവനും പണയം വച്ചവരൊരുപാടു | ||
ത്യാഗങ്ങളിലിപ്പൊഴും എപ്പൊഴും... | ത്യാഗങ്ങളിലിപ്പൊഴും എപ്പൊഴും... | ||
നല്ലൊരു നാളേക്കായി , | നല്ലൊരു നാളേക്കായി , | ||
നമുക്കെല്ലാം പ്രയത്നിച്ചു കൊറോണ | |||
നമുക്കെല്ലാം പ്രയത്നിച്ചു കൊറോണ | |||
എന്നൊരീ മഹാമാരിയെ അകറ്റിടാം…. | എന്നൊരീ മഹാമാരിയെ അകറ്റിടാം…. | ||
<center> <poem> | <center> <poem> | ||
{{BoxBottom1 | {{BoxBottom1 |
11:35, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതീക്ഷ
ഈ വലിയ ലോകത്തിൽ പ്രകൃതി ഭംഗിയാർന്നൊരു, കൊച്ചു കേരളത്തിൽ പിറന്നതാണെൻ സുകൃതം… നിപ്പയും പ്രളയവും ഇപ്പോൾ കൊറോണയുമെല്ലാം എന്നുടെ നാട്ടിലും വന്നു. കൊറോണയെന്നൊരു വൈറസുകാരണം പുറത്തിറങ്ങാനാകാത്തൊരു കാലം…
കൈകൾ കഴുകിയും, മാസ്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും തുരത്തും നാം ഈ മഹാമാരിയെ… സർക്കാർ നമ്മുടെ വഴികാട്ടിയായി നിൽക്കുമീ നാട്ടിൽ… ഡോക്ടറും നഴ്സും പോലീസും കാവൽ മലാഖമാരെ പോലെ.. നമ്മുടെ സുരക്ഷക്കായി ജീവനും പണയം വച്ചവരൊരുപാടു ത്യാഗങ്ങളിലിപ്പൊഴും എപ്പൊഴും... നല്ലൊരു നാളേക്കായി , നമുക്കെല്ലാം പ്രയത്നിച്ചു കൊറോണ എന്നൊരീ മഹാമാരിയെ അകറ്റിടാം….
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ