"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ഈ ദുരന്തകാലത്തെയും നാം മറികടക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ ദുരന്തകാലത്തെയും നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}

<center> <poem>
 
       മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകത്ത് ഒന്നടങ്കം ഒരേ സമയം ഒരു ഹർത്താൽ ! എന്നു തീരുമെന്ന് തീർച്ചയില്ലാതെ അനിശ്ചിതമായി നീളുന്ന ഹർത്താൽ. അങ്ങനെ ഒരു ദുരവസ്ഥയിലാണ് ഇന്ന് ലോകം. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ ലോക്‌ഡൌൺ ആക്കിയിരിക്കുകയാണ്. ഒന്ന് തുമ്മാൻ എടുക്കുന്ന സമയം --- അത്രയും മതി ആ വൈറസിന് ലോകത്തിന്റെ അതിർത്തികൾ അവഗണിച്ചു ആളി പടരാൻ!മനുഷ്യൻ മനുഷ്യനെ ഇത്രമാത്രം പേടിച്ച കാലം  മുന്പുണ്ടായിട്ടില്ല. സ്വാർത്ഥത, ധനാർത്തി, അത്യാഗ്രഹം, ആഡംബരം, എല്ലാം നേടാമെന്ന അഹങ്കാരം ഇവയുണ്ടെകിൽ അതെല്ലാം നിഷ്ഫലമാണെന്നു ഈ മഹാരോഗം നമ്മളെ പഠിപ്പിക്കുന്നു ഒന്ന് കണ്ണടച്ച് തുറന്നാൽ മാറി മറിയുന്ന ഈ ലോകത്ത് നാം അഹങ്കരിക്കാതിരിക്കുക. കൂട്ടിലിട്ട തത്തയെ പോലെയാകാൻ അധിക സമയം വേണ്ടി വന്നില്ല.ഭക്ഷണം ആർഭാടമല്ല, ആവശ്യമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു. പഴമയിലേക്കൊരു എത്തിനോട്ടം. വീടിന്റെ തൊടിയിൽനിന്നു കിട്ടുന്ന വിഭവങ്ങൾ സ്വാദിഷ്ട ഭക്ഷണമായി ഊണ് മേശയിൽ നിരന്നു. രാവിലെ തൊടിയിൽ ഏത് ഇലക്കറി ഇന്ന് ഉണ്ടാക്കണമെന്ന തിരച്ചിലിലാണ് അമ്മ.  

           കൊറോണ കാരണം നമ്മുടെ അവധിക്കാലത്തിന് മങ്ങലേറ്റു. കൊറോണ ന്യൂസ്‌ വായിച്ച് ടീവിക്കു കൊറോണ വന്നോ എന്നു സംശയം. ഡാറ്റാ തിന്നു തിന്നു ഇനി ഒരടി മുന്നോട്ട് പോകാൻ വയ്യെന്ന് മൊബൈൽ ഫോൺ. 24 മണിക്കുറും കറങ്ങിക്കൊണ്ടിരിക്കുന്ന സീലിങ് ഫാനും എസിയും കണ്ട്‌ വരാൻ പോകുന്ന കറന്റ് ബില്ല് ഓർത്ത് നെടുവീർപ്പിടുന്ന അച്ഛൻ. എപ്പോഴും കിടക്കുന്നതുകൊണ്ടാണോ എന്തോ പാതിരാ ആയിട്ടും ഉറക്കം തിരിഞ്ഞു നോക്കുന്നില്ല. എന്നാലും അച്ഛനോടും അമ്മയോടും സഹോദരീസഹോദരന്മാരോടും കൂടെ സമയം ചെലവഴിക്കാൻ കിട്ടിയ സമയമായി ഇതിനെ കരുതുക. ജീവിതം എത്ര തിരക്കുള്ളതാണെങ്കിലും ബന്ധങ്ങൾ കൈവിടാതിരിക്കുവാൻ ഈ കാലം സഹായിച്ചു. ഏത് കലങ്ങിയ വെള്ളവും കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം തെളിയും.അതുപോലെ തന്നെ ഏത് പ്രതിസന്ധിയും മാറി വരും. നാം പ്രതീക്ഷയോടെ ജീവിക്കുക.....  

   </poem> </center>
    
{{BoxBottom1
{{BoxBottom1
| പേര്=  ശബരിനാഥ് എ ആർ
| പേര്=  ശബരിനാഥ് എ ആർ
വരി 22: വരി 22:
| color= 3       
| color= 3       
}}
}}
{{verified|name=Kannankollam}}

11:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ദുരന്തകാലത്തെയും നാം മറികടക്കും      

     മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകത്ത് ഒന്നടങ്കം ഒരേ സമയം ഒരു ഹർത്താൽ ! എന്നു തീരുമെന്ന് തീർച്ചയില്ലാതെ അനിശ്ചിതമായി നീളുന്ന ഹർത്താൽ. അങ്ങനെ ഒരു ദുരവസ്ഥയിലാണ് ഇന്ന് ലോകം. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ ലോക്‌ഡൌൺ ആക്കിയിരിക്കുകയാണ്. ഒന്ന് തുമ്മാൻ എടുക്കുന്ന സമയം --- അത്രയും മതി ആ വൈറസിന് ലോകത്തിന്റെ അതിർത്തികൾ അവഗണിച്ചു ആളി പടരാൻ!മനുഷ്യൻ മനുഷ്യനെ ഇത്രമാത്രം പേടിച്ച കാലം  മുന്പുണ്ടായിട്ടില്ല. സ്വാർത്ഥത, ധനാർത്തി, അത്യാഗ്രഹം, ആഡംബരം, എല്ലാം നേടാമെന്ന അഹങ്കാരം ഇവയുണ്ടെകിൽ അതെല്ലാം നിഷ്ഫലമാണെന്നു ഈ മഹാരോഗം നമ്മളെ പഠിപ്പിക്കുന്നു ഒന്ന് കണ്ണടച്ച് തുറന്നാൽ മാറി മറിയുന്ന ഈ ലോകത്ത് നാം അഹങ്കരിക്കാതിരിക്കുക. കൂട്ടിലിട്ട തത്തയെ പോലെയാകാൻ അധിക സമയം വേണ്ടി വന്നില്ല.ഭക്ഷണം ആർഭാടമല്ല, ആവശ്യമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു. പഴമയിലേക്കൊരു എത്തിനോട്ടം. വീടിന്റെ തൊടിയിൽനിന്നു കിട്ടുന്ന വിഭവങ്ങൾ സ്വാദിഷ്ട ഭക്ഷണമായി ഊണ് മേശയിൽ നിരന്നു. രാവിലെ തൊടിയിൽ ഏത് ഇലക്കറി ഇന്ന് ഉണ്ടാക്കണമെന്ന തിരച്ചിലിലാണ് അമ്മ. 
         കൊറോണ കാരണം നമ്മുടെ അവധിക്കാലത്തിന് മങ്ങലേറ്റു. കൊറോണ ന്യൂസ്‌ വായിച്ച് ടീവിക്കു കൊറോണ വന്നോ എന്നു സംശയം. ഡാറ്റാ തിന്നു തിന്നു ഇനി ഒരടി മുന്നോട്ട് പോകാൻ വയ്യെന്ന് മൊബൈൽ ഫോൺ. 24 മണിക്കുറും കറങ്ങിക്കൊണ്ടിരിക്കുന്ന സീലിങ് ഫാനും എസിയും കണ്ട്‌ വരാൻ പോകുന്ന കറന്റ് ബില്ല് ഓർത്ത് നെടുവീർപ്പിടുന്ന അച്ഛൻ. എപ്പോഴും കിടക്കുന്നതുകൊണ്ടാണോ എന്തോ പാതിരാ ആയിട്ടും ഉറക്കം തിരിഞ്ഞു നോക്കുന്നില്ല. എന്നാലും അച്ഛനോടും അമ്മയോടും സഹോദരീസഹോദരന്മാരോടും കൂടെ സമയം ചെലവഴിക്കാൻ കിട്ടിയ സമയമായി ഇതിനെ കരുതുക. ജീവിതം എത്ര തിരക്കുള്ളതാണെങ്കിലും ബന്ധങ്ങൾ കൈവിടാതിരിക്കുവാൻ ഈ കാലം സഹായിച്ചു. ഏത് കലങ്ങിയ വെള്ളവും കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം തെളിയും.അതുപോലെ തന്നെ ഏത് പ്രതിസന്ധിയും മാറി വരും. നാം പ്രതീക്ഷയോടെ ജീവിക്കുക..... 
  
ശബരിനാഥ് എ ആർ
9 D എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]