"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
അതിജീവനം | |||
ദേശാന്തരങ്ങൾ കടന്നുഗ്രം... നിശ്ശബ്ദ | |||
കാട്ടുതീ പോലെ, ലോകരെ നാൾക്കുനാൾ, | |||
ധനികനോ ദരിദ്രനോ | |||
കേവലമന്തരങ്ങൾക്കപ്പുറം | |||
മർത്ത്യന്റെ ശ്വാസ നിശ്വാസങ്ങൾ മെല്ലെ | |||
യടക്കിയീ നിഗൂഢമാം വൈറസ് . | |||
പ്രിയരുടെ വേർപാടിലൊരു നോക്കു കാണാതെ | |||
അകലത്തിരുന്നു നാം കണ്ണീരൊഴുക്കുന്നു. | |||
ചുടലക്കാട് കാറ്റൂതി കനലെരിഞ്ഞ് | |||
ദേശങ്ങൾ കൂട്ട ശവപ്പറമ്പാകുന്നു. | |||
കനലുകൾ താണ്ടുവാൻ കൂട്ടായ്, കരുതലായ് | |||
മനസ്സുകൊണ്ടൊന്നായ് നാമെല്ലാമീവേള. | |||
ഉണരുവാൻ, ഉദ്ബോധനം പകർന്നീടുവാൻ | |||
ഈ കൊടും വ്യാധിയെ പിഴുതെറിഞ്ഞീടുവാൻ | |||
അശ്രാന്തയത്നങ്ങൾ തളരാതെ തീർത്തു കൊ- | |||
ണ്ടേറ്റം ജയിച്ച നാടും ഭരണവും. | |||
നാളുകൾ നിസ്വാർത്ഥസേവകരായ് | |||
ജീവനു കാവൽ പോരാളികളിവർ മാലാഖമാർ. | |||
അകന്നിരുന്നാലെന്നുമടുത്തിരിക്കാമെന്ന- | |||
റിഞ്ഞു രാജ്യം അടച്ചിട്ട നാളുകൾ. | |||
ആധി വെടിഞ്ഞിട്ടു ജാഗ്രത കൈക്കൊണ്ട് | |||
രാജ്യം വരച്ചിട്ടു ലക്ഷ്മണരേഖകൾ. | |||
അരികിലായിത്തീരുവാൻ, അകലേയിരിക്കുവാ- | |||
നവബോധമുള്ളിലുറച്ച സമൂഹം നാം. | |||
അന്നം മുടങ്ങാതെ, ആശങ്ക പടരാതെ | |||
കരുതലായ് പെയ്തൊരീ ഏകാന്തനാളുകൾ. | |||
സംഹാരതാണ്ഡവമാടും കൊറോണയെ | |||
എതിരിട്ടു പോരാടി ജയിക്കും നാം; ഏകരായ് | |||
കാറ്റും പ്രളയവും പേമാരിയും | |||
കരുത്തോടെ താണ്ടിയീ മലയാളഭൂമി. | |||
ഭാരതഭൂപടത്തിലെന്നുമൊന്നാമ- | |||
തായ് നാമീ അതിജീവന ഗാഥയിൽ... | |||
നാമീ അതിജീവന ഗാഥയിൽ... | |||
</center></poem> |
11:19, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
|