|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ശുചിത്വം| ശുചിത്വം]] | | *[[{{PAGENAME}}/ശുചിത്വം| ശുചിത്വം]] |
| {{BoxTop1
| |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br> '
| |
| '''ആ'''രോഗ്യപരമായ ഒരു ജീവിതം നയിക്കാൻ ഏറ്റവും അത്യാവശ്വമാണ് ശുചിത്വം.ജീവിതത്തിൽ ശുചിത്വം പാലിക്കുന്ന വ്യക്തിക്ക് മാനസികവും ശാരീരികമായുമുള്ള ആരോഗ്യം കൈവരും.''വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം'' എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ. ഇവയിൽ ഏറ്റവും കൂടുതൽ പ്രാധാന്യം വ്യക്തി ശുചിത്വത്തിനാണ്.
| |
| വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ നമ്മുക്ക് സാധിക്കും. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ കൊറോണയും നിപ്പയും പോലെയുള്ള അതി മാരകമായ വൈറസ് രോഗങ്ങളിൽ നിന്നും രക്ഷപെടാൻ നമുക്ക് സാധിക്കും. <br>
| |
| ലോകത്തെ മുഴുവൻ ജാഗ്രതയുടെ മുൾമുനയിൽ നിർത്തുന്ന '''കോവിഡ് 19''' എന്ന ഭീകര വൈറസിനെ നിഷ്ക്രിയമാക്കി മാറ്റുവാൻ 20 സെക്കൻ്റ് സോപ്പിട്ട് കൈ കഴുകുന്നതിലുടെ മാത്രമേ സാധിക്കൂ എന്ന അറിവ് വ്യക്തിശുചിത്വത്തിൻ്റെ ആവശ്യകത നമ്മളെ ആഴത്തിൽ ചിന്തിപ്പിക്കുവാൻ കാരണമായി. കൊറോണ
| |
| വൈറസിന് മുമ്പും ശേഷവും ഈ ലോകത്ത് ജീവിക്കാൻ കഴിഞ്ഞ വിദ്യാർഥി സമൂഹമായ നമ്മൾ വ്യക്തിശുചിത്വവും പരിസര ശുചിത്വവും സാമൂഹിക ശുചിത്വവും പരിപാലിക്കുന്നതു വഴി ,'''"ആരോഗ്യ ശുചിത്വത്തിലേക്ക് ഇനിയുള്ള കാലങ്ങളിലും നമ്മൾ വഴികാട്ടികളാകുമെന്ന് "'''പ്രതിജ്ഞ എടുക്കുകയാ ണ് വേണ്ടത്. വിദ്യാർഥികളായ നമ്മൾ നമ്മുടെ രാജ്യത്തിനും സർക്കാരിനും ഒപ്പം നിന്ന് കൊറോണ എന്ന മാരക വൈറസിനെ ഈ ലോകത്ത് നിന്നും തുടച്ചു മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ പൂർണ മനസ്സോടെ പങ്കാളികളാകണം.</p> <br>
| |
| {{BoxBottom1
| |
| | പേര്= താരാ മുരളി
| |
| | ക്ലാസ്സ്=8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35026
| |
| | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |