Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 32: |
വരി 32: |
| എന്ന് തീരുമീ ദുരിതമെൻ ദൈവമേ | | എന്ന് തീരുമീ ദുരിതമെൻ ദൈവമേ |
| കണിവെക്കുക നീയീ ദുരിതകടൽ താണ്ടുവാൻ | | കണിവെക്കുക നീയീ ദുരിതകടൽ താണ്ടുവാൻ |
| </center> </poem>
| | </poem> </center> |
10:39, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വൈറസ്
ഓർത്തീടുക ലോകമേ
കോവിഡ് എന്ന മഹാമാരി
ലോകത്തേക്ക് വന്നു
ക്ഷണിക്കപ്പെടാത്തൊരു അതിഥിയായി
തൽക്ഷണം പടരുന്ന ഒരു മഹാമാരി
അവന്റെ മുൻപിൽ ജാതിയില്ല
അവന്റെ മുന്നിൽ മതമില്ല
ഭൂമി ഇന്ന് മരണത്തിന്റെ
താഴ്വരയായി മാറി
മർത്യന്റെ മനസ്സിൽ
പേടിപ്പെടുത്തും വിധം
ഉല്ലസിച്ചു നടക്കയാണീ മഹാവീരൻ
ജാതിഭേദമില്ലാതെ മാനവർ
ഒറ്റക്കെട്ടായി മുന്നേറുകയായ്
ഈ മഹാമാരിയെ ചെറുത്തു നിൽക്കാനായി
എന്റെ ഹൃദയം കേഴുന്നു.
കണ്ണീരു വീഴുന്നു
പ്രിയ സോദരർ മരിച്ചുവീഴുന്നോരാദിനം
മാനവരാകെ വീഴുന്നു
എന്ന് തീരുമീ ദുരിതമെൻ ദൈവമേ
കണിവെക്കുക നീയീ ദുരിതകടൽ താണ്ടുവാൻ
|