"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ കാരുണ്യനിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാരുണ്യനിലാവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}

22:52, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാരുണ്യനിലാവ്


ആനന്ദക്കണ്ണീർ ആമോദമുയർത്തി
നാലഞ്ചു മനുഷ്യജീവനുകൾ
തന്നാലാകുന്ന മണിവീണ മീട്ടി
സ്വര നാദങ്ങൾ മുഴക്കീ.....

ആയിരം ആനപോൽ വിരണ്ടോടാതെ നിൽക്കുന്നു
ആശ്ചര്യo ഒന്നുമില്ലതാനും
ആധുനികവിദ്യകൾ വഴികാട്ടി.
ആനന്ദക്കണ്ണീരൊഴുക്കീ.....

ജീവനുകൾക്ക് നൂതനോന്മേഷം
പകർന്നു നൽകുന്നൊരു വിദ്യകൾ
സ്വജീവന് വില പോലും നോക്കാതെ
വാനോളം നോക്കും മറ്റു ജീവൻ.

 

ശിവനന്ദ
8D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]