"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ തണുപ്പിൽ ഒരു താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=അനുമേഘ
| ക്ലാസ്സ്=    9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് മേരീസ് സി. ജി. എച്ച്. എസ്. എസ് എറണാകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26038
| ഉപജില്ല=എറണാകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:35, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തണുപ്പിൽ ഒരു താളം

ഭൂമിയെ തൊട്ടുണർത്തിയ
മനോഹര താളം കേൾകേ
ഞാൻ ഉണർന്നു
ദൂരെ വീശിമായുന്ന
കനൽ കാറ്റിൻ പിന്നാലെ
ആ താളം മനസ്സിനെ
തണുപ്പിച്ചുകൊണ്ട് പരക്കുന്നു
താളത്തിൻ ശക്തി ഉയർന്നു
മഴയായ് അത് ഭൂമിയെ
സ്പർശിച്ചു
ജീവജാലങ്ങൾ താളത്തിന്റെ
 മനോഹര ലഹരിയിൽ മുഴങ്ങി
ആ താളം തണുപ്പിന്റെ താളം



 

അനുമേഘ
9 A സെന്റ് മേരീസ് സി. ജി. എച്ച്. എസ്. എസ് എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത