സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ തണുപ്പിൽ ഒരു താളം

Schoolwiki സംരംഭത്തിൽ നിന്ന്
തണുപ്പിൽ ഒരു താളം

ഭൂമിയെ തൊട്ടുണർത്തിയ
മനോഹര താളം കേൾകേ
ഞാൻ ഉണർന്നു
ദൂരെ വീശിമായുന്ന
കനൽ കാറ്റിൻ പിന്നാലെ
ആ താളം മനസ്സിനെ
തണുപ്പിച്ചുകൊണ്ട് പരക്കുന്നു
താളത്തിൻ ശക്തി ഉയർന്നു
മഴയായ് അത് ഭൂമിയെ
സ്പർശിച്ചു
ജീവജാലങ്ങൾ താളത്തിന്റെ
 മനോഹര ലഹരിയിൽ മുഴങ്ങി
ആ താളം തണുപ്പിന്റെ താളം



 

അനുമേഘ
9 A സെന്റ് മേരീസ് സി. ജി. എച്ച്. എസ്. എസ് എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത