"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ലയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലയനം | color=3 }} <center> <poem> രാവിലെ സൂര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
| സ്കൂൾ കോഡ്=44359  
| സ്കൂൾ കോഡ്=44359  
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട

22:10, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലയനം

രാവിലെ സൂര്യനുദിച്ചപ്പോൾ
കള കള ശബ്ദം കേട്ടുണർന്നു
പ്രകൃതിയോടൊത്തു ഞാൻ ചേർന്നപ്പോൾ
എന്തു സന്തോഷമാണയ്യയ്യാ
പൂന്തോപ്പിൽ ഞാൻ പോയപ്പോൾ അവിടെയുമുണ്ടല്ലോ കൂട്ടുകാർ
പൂമ്പാറ്റയും പൂക്കളും എന്തുസന്തോഷമാണയ്യയ്യാ
മാന്തോപ്പിലും പ്ലാന്തോപ്പിലും അവിടെയുമെവിടെയും പിന്നെയും
ഞാൻ പാറിപ്പാറിപ്പാറി നടന്നു എന്തുസന്തോഷമാണയ്യയ്യാ

ജിയാന ജെ ജോർജ്ജ്
3 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത