"സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| സ്കൂള്‍ വിലാസം= ചിറ്റാരിക്കാല്. പി.ഒ, <br/>ചിറ്റാരിക്കാല്
| സ്കൂള്‍ വിലാസം= ചിറ്റാരിക്കാല്. പി.ഒ, <br/>ചിറ്റാരിക്കാല്
| പിന്‍ കോഡ്= 671 326
| പിന്‍ കോഡ്= 671 326
| സ്കൂള്‍ ഫോണ്‍= 04672220730
| സ്കൂള്‍ ഫോണ്‍= 04672221730
| സ്കൂള്‍ ഇമെയില്‍= 12046chittarikkal@gmail.com  
| സ്കൂള്‍ ഇമെയില്‍= 12046chittarikkal@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=ചിറ്റാരിക്കാല്  
| ഉപ ജില്ല=ചിറ്റാരിക്കാല്  
| ഭരണം വിഭാഗം=  
| ഭരണം വിഭാഗം= സെ൯
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്. പി
| പഠന വിഭാഗങ്ങള്‍1= എല്. പി
വരി 44: വരി 44:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
  നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23  ക്ലാസ് മുറികളുമുണ്ട്.  
സ്കൂൂൂളിനായി  3 കെട്ടിടങ്ങളിലായി 23  ക്ലാസ് മുറികളുമുണ്ട്.  
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  
ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  
വരി 56: വരി 56:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* കരാട്ടെ
* ഡാൃൃ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

15:20, 20 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ
വിലാസം
ചിറ്റാരിക്കാല്

കാഞ്ഞങ്ങാട് ജില്ല
സ്ഥാപിതം09 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201012046chittarikkal




ചിറ്റാരിക്കാല്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1984 ജുണില്‍ ഒരു നേഴ് സറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അടുത്തവ൪ഷം തന്നെ എല്‍.പി സ്കൂളായി ഉയരുകയും 20-10-1985- ല് തന്നെ സ൪ക്കാരില്‍ നിന്നും അംഗീകാരം നേടുകയും ചെയ്തു. 1990 -ല്‍ യു.പി ആയും 1993-ല്‍ ഹൈസ്കൂളായും ഈ സ്ഥാപനം ഉയ൪ന്നു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

സ്കൂൂൂളിനായി 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്ന് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കരാട്ടെ
  • ഡാൃൃ

മാനേജ്മെന്റ്

സെന്റ് ആ൯സ് എ , താന്നിപ്പുഴ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :




പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി