"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അക്ഷരവൃക്ഷം/'വരൂ ചങ്ങലമുറിയ്ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
    
    
{{BoxTop1
{{BoxTop1
| തലക്കെട്ട്= വരൂ ചങ്ങലമുറിയ്ക്കാം      
| തലക്കെട്ട്=വരൂ ചങ്ങലമുറിയ്ക്കാം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3          
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 35: വരി 35:
കരളുകോർത്ത് ഒരുമയോടെ
കരളുകോർത്ത് ഒരുമയോടെ
തെളിമയോടെ നിന്നിടാം  
തെളിമയോടെ നിന്നിടാം  
ഏകരായി ശുദ്ധരായി  
ഏകരായി ശുദ്ധരായി  
ഈശ്വരനെ പ്രാർത്ഥിക്കാം
ഈശ്വരനെ പ്രാർത്ഥിക്കാം
വരി 45: വരി 43:
വരൂ വെളിച്ചം പരത്തിടാം
വരൂ വെളിച്ചം പരത്തിടാം
കൊറോണയെ തുരത്തിടാം
കൊറോണയെ തുരത്തിടാം
</poem> </center>
{{BoxBottom1
| പേര്= ദേവിക റെജി
| ക്ലാസ്സ്=  XA  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മദർതെരേസഹൈസ്ക്കൂൾ മുഹമ്മ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34046
| ഉപജില്ല=  ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:39, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വരൂ ചങ്ങലമുറിയ്ക്കാം

വരിക വരിക സഹജരേ
കൺതുറക്കൂ സഹജരേ
കരളുറച്ച് കരളുകോർത്ത്
ചെറുത്തിടാമീ മാരിയെ
ഭയപ്പെടാതെ കരുതലോടെ
ഒരുമയോടെ നിന്നിടാം
തകർത്തിടാം മുറിച്ചിടാം
കൊറോണതൻ കണ്ണിയെ
മാസ്ക് കൊണ്ട് മുഖംമറച്ച്
അണുവിനെ തുരത്തിടാം
സോപ്പ്കൊണ്ട് കൈകഴുകി
കണ്ണിയെ മുറിച്ചിടാം
അണുവിമുക്തമാക്കുവാനായ്
സാനിറ്റെസർ നൽകിടാം
യാത്രകൾ കുറച്ചിടാം
സമ്പർക്കവും കുറച്ചിടാം
തൊട്ടാൽ പൊള്ളുമീ കൊറോണ
തൊട്ടുകളി വേണ്ടേ വേണ്ടേ
പാലിക്കണം പാലിക്കണം
നമ്മളീ നിയന്ത്രണങ്ങൾ
തകർത്തിടാം തകർത്തിടാം
  തകർത്തിടാമീ മാരിയെ
  വീട്ടിൽ തന്നിരുന്നിടാം
  ഒത്തുചേരൽ കൂട്ടം കൂടൽ
  ആലിംഗനം കൈകൊടുക്കൽ
   ഒന്നുമേ നമ്മുക്കുവേണ്ട
തുടച്ചു നീക്കിടാം നമ്മുക്കീ
കൊറോണ മൃത്യു ഭീതിയെ
കരളുകോർത്ത് ഒരുമയോടെ
തെളിമയോടെ നിന്നിടാം
ഏകരായി ശുദ്ധരായി
ഈശ്വരനെ പ്രാർത്ഥിക്കാം
കൊറോണ ബാധിതർക്കായ്
കൊറോണയോട് പൊരുതിടുന്ന
സഹജീവികൾക്കായ്
ഈ നല്ല ലോകത്തിനായ്
വരൂ വെളിച്ചം പരത്തിടാം
കൊറോണയെ തുരത്തിടാം

ദേവിക റെജി
XA മദർതെരേസഹൈസ്ക്കൂൾ മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത