"എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/എൻറെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻറെ ഭൂമി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}

18:51, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻറെ ഭൂമി


എൻറെ ഭൂമി നല്ല ഭൂമി
കിളികൾ പാടും പുഴകൾ ഓടും
തേൻ കുടിക്കും വണ്ടികൾക്ക്
വീടു തന്നെ എൻറെ ഭൂമി
കാറ്റു വന്നു വീശിടുമ്പോൾ
ഇലകൾ ആടി നൃത്തം വയ്ക്കും
കളകളാരവങ്ങളോടെ
പക്ഷിക്കൂട്ടം വന്നുചേരും
തവള കൂട്ടം ചില ചിലച്ചാൽ
മാനം കറുത്തു മഴപെയ്യും
മഴയിൽ കുളിച്ച് സുന്ദരിയായ്
എൻറെ ഭൂമി നല്ല ഭൂമി

ശ്രീഗണേഷ്
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]