"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
കാത്തിടാം നല്ലൊരു നാളെയെ
കാത്തിടാം നല്ലൊരു നാളെയെ
വരും തലമുറയ്ക്കു വേണ്ടി
വരും തലമുറയ്ക്കു വേണ്ടി
</poem> </center>

15:05, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= കരുതൽ | color= 2 }}

നമ്മൾ തൻ ജീവനെ എന്തിനു
മരണത്തിനിരയാക്കണം?
നമ്മൾ തൻ നാടിനെ എന്തിനു
നാശത്തിനിരയാക്കണം?
       നല്ല മരങ്ങൾ നട്ടിടാം
       നല്ലൊരു നാളേയ്ക്കു വേണ്ടി
       കരുതിയിടാമോരോരോ തുള്ളിയും
       നല്ലൊരു നാളേയ്ക്കു വേണ്ടി
കാത്തിടാം നമ്മൾതൻ നാടിനെ
നല്ലൊരു നാളേയ്ക്കു വേണ്ടി
കാത്തിടാം നല്ലൊരു നാളെയെ
വരും തലമുറയ്ക്കു വേണ്ടി