"ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/TREE/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/ആരോഗ്യം എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
#തിരിച്ചുവിടുക [[ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/ആരോഗ്യം]]
| തലക്കെട്ട്=        <!-- തലക്കെട്ട് - ആരോഗ്യം -->
| color=          <!-- color - 5 -->
}}
<center><poem>
നമുക്കു വേണം ആരോഗ്യം
അധ്വാനിച്ചാൽ ആരോഗ്യം
യോഗ പഠിച്ചാൽ ആരോഗ്യം
ചാടി കളിച്ചാൽ ആരോഗ്യം
വലിച്ചുവാരി തിന്നരുത്
ചടച്ചു വീട്ടിൽ കൂടരുത്
ഓടിനടന്നു കളിച്ചിടാം
പണികളെല്ലാം ചെയ്തിടാം
അധ്വാനിച്ച് വളർന്നീടാം
നല്ലതുമാത്രം ചെയ്തിടാം
ഇതൊക്കെ നമ്മൾ ചെയ്താലോ
ആരോഗ്യം അത് നേടിടാം
</poem> </center>
{{BoxBottom1
| പേര്= ഫൈഹ
| ക്ലാസ്സ്=    <!-- 5 A -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- ജി ജെ എച്ച്  എസ് എസ് നടുവട്ടം -->
| സ്കൂൾ കോഡ്= 20013
| ഉപജില്ല=      <!-- പട്ടാമ്പി ) -->
| ജില്ല=  പാലക്കാട്
| തരം=      <!-- കവിത  --> 
| color=      <!--5 -->
}}

12:52, 14 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം