"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/ജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}} {{BoxTop1 | തലക്കെട്ട്= ജീവിക്കാം മറ്റുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
വരി 6: | വരി 6: | ||
}} | }} | ||
വലിയ ധനികനായ ബ്രഹ്മാനന്ദൻ എന്ന വ്യാപരി. പക്ഷെ, പറഞ്ഞിട്ടെന്താ? ആർക്കും ഒരു സഹായവും ചെയ്യാത്ത ദുഷ്ടനായിരുന്നു അയാൾ. അതുകൊണ്ട് തന്നെ എല്ലാവർക്കും അയാളെ വെറുപ്പായിരുന്നു. മറ്റുള്ളവർക്ക് തന്നെ ഇഷ്ടമില്ലെന്ന കാര്യം ബ്രഹ്മാനന്ദനെ ദുഃഖിതനാക്കി ഒരു മനസ്സമാധാനവും കിട്ടാതായപ്പോൾ ബ്രഹ്മാനന്ദൻ കുറച്ചകലെ താമസിക്കുന്ന ഒരു സന്യാസിയെ ചെന്നു കണ്ടു. ബ്രഹ്മാനന്ദന്റെ സങ്കടം കേട്ടുകഴിഞ്ഞപ്പോൾ സന്യാസി പറഞ്ഞു വരൂ, നമുക്ക് കുറച്ച് നടക്കാം അവർ ഒരു മിച്ച് നടന്ന് ഒരു പുഴക്കരയിലെത്തി. പുഴയിലേക്ക് നോക്കി സന്യാസി പറഞ്ഞു നോക്കൂ ഈ പുഴയിലെ വെള്ളം പുഴ ഒരിക്കലും സ്വന്തമാക്കില്ല. അത് തന്നത്താൻ കുടിച്ചു വറ്റിക്കുന്നുമില്ല. പകരം ആർക്കും അതെടുക്കാവുന്ന രീതിയിൽ പരന്നൊഴുകുന്നു. സന്യാസി അടുത്തുള്ള മരം ചൂണ്ടികാണിച്ചിട്ട് വീണ്ടും പറഞ്ഞു. ആ കാണുന്ന മരത്തെ നോക്കൂ അവയുടെ മധുരമുള്ള പഴങ്ങൾ ഒരിക്കലും അവ സ്വന്തമാക്കി തിന്നാറില്ല. അത് മറ്റു ള്ളവർക്കായി നൽകുന്നു. അതുപോലെ പൂക്കൾ സുഗന്ധം പരത്തുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. സൂര്യൻ ചൂടാക്കുന്നതും ചന്ദ്രൻ പ്രകാശിക്കുന്നതും അവർക്കു വേണ്ടിയല്ല. സന്യാസിയുടെ വാക്കുകൾ അയാൾ കേട്ടു നിന്നു. അപ്പോൾ സന്യാസി തുടർന്നു, താകൾ ധാരാളം പണം സമ്പാദിച്ചു, അതിൽ നിന്ന് ആർക്കും ഒന്നും കെടുത്തില്ല. താങ്കൾ അത് മറ്റുള്ളവർക്കു കൂടി നൽകി നോക്കൂ, അവ താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അപ്പോൾ സമാധാനവും സന്തോഷവും താന്നേ ഉണ്ടായിക്കൊള്ളും | |||
{{BoxBottom1 | {{BoxBottom1 |
23:04, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിക്കാം മറ്റുള്ളവർക്കായി
വലിയ ധനികനായ ബ്രഹ്മാനന്ദൻ എന്ന വ്യാപരി. പക്ഷെ, പറഞ്ഞിട്ടെന്താ? ആർക്കും ഒരു സഹായവും ചെയ്യാത്ത ദുഷ്ടനായിരുന്നു അയാൾ. അതുകൊണ്ട് തന്നെ എല്ലാവർക്കും അയാളെ വെറുപ്പായിരുന്നു. മറ്റുള്ളവർക്ക് തന്നെ ഇഷ്ടമില്ലെന്ന കാര്യം ബ്രഹ്മാനന്ദനെ ദുഃഖിതനാക്കി ഒരു മനസ്സമാധാനവും കിട്ടാതായപ്പോൾ ബ്രഹ്മാനന്ദൻ കുറച്ചകലെ താമസിക്കുന്ന ഒരു സന്യാസിയെ ചെന്നു കണ്ടു. ബ്രഹ്മാനന്ദന്റെ സങ്കടം കേട്ടുകഴിഞ്ഞപ്പോൾ സന്യാസി പറഞ്ഞു വരൂ, നമുക്ക് കുറച്ച് നടക്കാം അവർ ഒരു മിച്ച് നടന്ന് ഒരു പുഴക്കരയിലെത്തി. പുഴയിലേക്ക് നോക്കി സന്യാസി പറഞ്ഞു നോക്കൂ ഈ പുഴയിലെ വെള്ളം പുഴ ഒരിക്കലും സ്വന്തമാക്കില്ല. അത് തന്നത്താൻ കുടിച്ചു വറ്റിക്കുന്നുമില്ല. പകരം ആർക്കും അതെടുക്കാവുന്ന രീതിയിൽ പരന്നൊഴുകുന്നു. സന്യാസി അടുത്തുള്ള മരം ചൂണ്ടികാണിച്ചിട്ട് വീണ്ടും പറഞ്ഞു. ആ കാണുന്ന മരത്തെ നോക്കൂ അവയുടെ മധുരമുള്ള പഴങ്ങൾ ഒരിക്കലും അവ സ്വന്തമാക്കി തിന്നാറില്ല. അത് മറ്റു ള്ളവർക്കായി നൽകുന്നു. അതുപോലെ പൂക്കൾ സുഗന്ധം പരത്തുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. സൂര്യൻ ചൂടാക്കുന്നതും ചന്ദ്രൻ പ്രകാശിക്കുന്നതും അവർക്കു വേണ്ടിയല്ല. സന്യാസിയുടെ വാക്കുകൾ അയാൾ കേട്ടു നിന്നു. അപ്പോൾ സന്യാസി തുടർന്നു, താകൾ ധാരാളം പണം സമ്പാദിച്ചു, അതിൽ നിന്ന് ആർക്കും ഒന്നും കെടുത്തില്ല. താങ്കൾ അത് മറ്റുള്ളവർക്കു കൂടി നൽകി നോക്കൂ, അവ താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അപ്പോൾ സമാധാനവും സന്തോഷവും താന്നേ ഉണ്ടായിക്കൊള്ളും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ