"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ ലോകത്തെ ഞെട്ടിച്ചരോഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ ഞെട്ടിച്ച രോഗങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   ലോകത്തെ ഞെട്ടിച്ച രോഗങ്ങൾ
    
ലോകം മുഴുവൻ പടർന്നു പിടിച്ച രോഗങ്ങളുടെ കൂട്ടത്തിൽ  കൊറോണയും. .കോവിഡ് -19 ,സാർസ് കോവ് -2 എന്നറിയപ്പെടുന്ന   
ലോകം മുഴുവൻ പടർന്നു പിടിച്ച രോഗങ്ങളുടെ കൂട്ടത്തിൽ  കൊറോണയും. .കോവിഡ് -19 ,സാർസ് കോവ് -2 എന്നറിയപ്പെടുന്ന   
കൊറോണ വൈറസ്‌ ലോക ജനതയിൽ നിന്നും ഒരു ലക്ഷത്തിലധികം ജീവൻ കവർന്നെടുത്തിരിക്കുന്നു .ലോകചരിത്രം പരിശോധിച്ചാൽ ഇതുപോലെ ജനതയെ ഭീതിയിലാഴ്ത്തിയ ഒരു രോഗമാണ്‌ കറുത്ത മരണം, ,1347 -51 കാലയളവിൽ യൂറോപ്പിൽ പടർന്നുപിടിച്ചു 2 മില്യൺ ജനങ്ങളുടെ ജീവൻ അപഹരിച്ചു.1918 ൽ 50 മില്യൺ ജനങ്ങളെ  കൊന്നൊടുക്കിയ  വൈറസ് രോഗമാണ് സ്പാനിഷ് ഫ്ലു .ഏകദേശം 100 വർഷം പടർന്നുപിടിക്കുകയും 30 മില്യൺ ജനങ്ങളുടെ ജീവൻ കൈയടക്കിയ രോഗമാണ് വസൂരി.1980 ൽ ഇതിനുള്ള വാക്‌സിൻ കണ്ടുപിടിക്കപ്പെട്ടു .2020ൽ കൊറോണയും 100 വർഷ ഇടവേളകളിൽ രോഗങ്ങൾ ലോകത്തെ കീഴടക്കുന്നു എന്നത് വേദനാജനകം തന്നെ.

15:18, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തെ ഞെട്ടിച്ച രോഗങ്ങൾ

ലോകം മുഴുവൻ പടർന്നു പിടിച്ച രോഗങ്ങളുടെ കൂട്ടത്തിൽ കൊറോണയും. .കോവിഡ് -19 ,സാർസ് കോവ് -2 എന്നറിയപ്പെടുന്ന കൊറോണ വൈറസ്‌ ലോക ജനതയിൽ നിന്നും ഒരു ലക്ഷത്തിലധികം ജീവൻ കവർന്നെടുത്തിരിക്കുന്നു .ലോകചരിത്രം പരിശോധിച്ചാൽ ഇതുപോലെ ജനതയെ ഭീതിയിലാഴ്ത്തിയ ഒരു രോഗമാണ്‌ കറുത്ത മരണം, ,1347 -51 കാലയളവിൽ യൂറോപ്പിൽ പടർന്നുപിടിച്ചു 2 മില്യൺ ജനങ്ങളുടെ ജീവൻ അപഹരിച്ചു.1918 ൽ 50 മില്യൺ ജനങ്ങളെ കൊന്നൊടുക്കിയ വൈറസ് രോഗമാണ് സ്പാനിഷ് ഫ്ലു .ഏകദേശം 100 വർഷം പടർന്നുപിടിക്കുകയും 30 മില്യൺ ജനങ്ങളുടെ ജീവൻ കൈയടക്കിയ രോഗമാണ് വസൂരി.1980 ൽ ഇതിനുള്ള വാക്‌സിൻ കണ്ടുപിടിക്കപ്പെട്ടു .2020ൽ കൊറോണയും 100 വർഷ ഇടവേളകളിൽ രോഗങ്ങൾ ലോകത്തെ കീഴടക്കുന്നു എന്നത് വേദനാജനകം തന്നെ.

ജ്യോതിനളിനൻ
4A ഗവഃ എൽ പി മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം