"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=മുപ്പത്തടം | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 25057 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1980 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=മുപ്പത്തടം. പി.ഒ <br/> ആലുവ. | ||
| പിന് കോഡ്= | | പിന് കോഡ്= 683 110. | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 0484 2559635 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= muppathadam govt.h.s@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= nil | ||
| ഉപ ജില്ല= | | ഉപ ജില്ല=ആലുവ | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | ആകെ ഡിവിഷന്= 26 | ||
| പെൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 600 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 500 | ||
| അദ്ധ്യാപകരുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1100 | ||
| | | അദ്ധ്യാപകരുടെ എണ്ണം= 40 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രിന്.സിപ്പല്= ബിജുമോന്. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പ്രധാന അദ്ധ്യാപകന്=യാസ്മിന്. പി. എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുരളീധരന് | |||
| സ്കൂള്‍ ചിത്രം= 19001 _1.jpg | | | സ്കൂള്‍ ചിത്രം= 19001 _1.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
16:29, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം | |
---|---|
വിലാസം | |
മുപ്പത്തടം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ആകെ ഡിവിഷന്= 26 |
അവസാനം തിരുത്തിയത് | |
18-01-2010 | 25057 |
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തില്‍ ചേളാരിയിലാണ് ഗവണ്മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് 2010 സുവര്‍ണ്ണജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണ്
ചരിത്രം
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള് വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്കൂള്‍ ഫിലീം ക്ലബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1960 - 1969 | സി. നാരായണന് മൂസ്സത് |
1969 - 1970 | ജി. സരോജിനി അമ്മ |
1970 - 1970 | എന്‍. എസ്. മേനോന് |
1970 - 1974 | എം. ചെല്ലപ്പന് പിള്ള |
1974 - 1976 | ടി.എസ്. രാമചന്ദ്രന് |
1976 - 1978 | കെ. ചന്രമതി അമ്മ |
1978 - 1980 | കെ. ചെല്ലപ്പന് നായര്‍ |
1980 - 1982 | അന്നമ്മ ഫിലിപ്പ് |
1982 - 1983 | എം.ജെ. ജേക്കബ് |
1983 - 1983 | നളിനി.എ |
1983 - 1984 | ബി.കെ. ഇന്ദിരാബായ് |
1984 - 1988 | എം. അവറാന് |
1988 - 1990 | പി.കെ. മുഹമ്മദ്കുട്ടി |
1990 - 1991 | കെ. രത്നമ്മ |
1991 - 1994 | സി.പി. തങ്കം |
1994 - 1996 | എന്‍.ജെ. മത്തായി |
1996 - 1997 | പി.സൌദാമിനി |
1997 - 1998 | എം. രാധാമണി |
1998 - 1999 | കെ. റുഖിയ |
1999 - 2002 | ബി. രാജേന്രന്‍ |
2002 - 2004 | പി. പുരുഷോത്തമന് |
2004 - 2006 | കെ. അശോകകുമാര്‍ |
2006 - 2008 | പി.ഡി. മണിയപ്പന് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="400" height="400" selector="no"> 11.071469, 76.077017, MMET HS Melmuri 11.111874, 75.890808, Chelari , Kerala 11.114611, 75.891477 </googlemap>