"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കരുതലോടെ | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
പോരാടണം നമ്മൾ പ്രതിരോധിക്കണം | |||
വന്നെത്തി ആ മഹാമാരി...... | |||
ഒരുമയോടെ ഒറ്റ കെട്ടോടെ നമ്മളീ ദുരന്തത്തെ നേരിടണം... | |||
ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടതെന്നു | |||
സർക്കാർ പറഞ്ഞതു നാം മറക്കരുതേ.. | |||
ഇന്നു നമ്മളീ ലോക്ക്ഡൗണിലാണ് | |||
വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞിടേണം | |||
വീട്ടിൻ പുറത്തിറങ്ങിയാലോ | |||
എങ്ങനെ പൊരുതിടും കോവിഡിനെ.. | |||
സർക്കാർ നിർദ്ദേശങ്ങൾ നാം | |||
പാലിക്കണം ഒരുമയോടെ ഒറ്റക്കെട്ടായി | |||
ഒഴിവാക്കിടാം നമുക്ക് ഹസ്തദാനങ്ങളും | |||
കൂട്ടം കൂടിയുള്ള കറക്കങ്ങളും | |||
ആവശ്യത്തിനു പുറത്തിറങ്ങുക | |||
അനാവശ്യത്തിനു നാം തുനിയരുതേ... | |||
ജാഗ്രതയോടെ ശുചിത്വമോടെ | |||
മുന്നേറിടാം പരാജയമില്ലാതെ... | |||
ശ്രദ്ധയോടെ നമ്മുക്ക് ഒന്നിച്ചു നേരിടാം... | |||
നല്ലൊരു നാളേക്ക് വേണ്ടി.. | |||
.............................. | |||
</poem> </center> |
22:42, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുതലോടെ
പോരാടണം നമ്മൾ പ്രതിരോധിക്കണം |