"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കൊറോണയേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(കവിത)
വരി 28: വരി 28:
'''
'''
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സംഗീത എം
| ക്ലാസ്സ്=  10 c
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ.വി.എച്ച്.എസ്സ്.എസ്സ്.വീരണകാവ്
| സ്കൂൾ കോഡ്= 44055
| ഉപജില്ല=  കാട്ടാക്കട
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:52, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയേ വിട

'കൊറോണ, അതിലുണർന്നു
നമ്മൾ നാടിന് കാവലായ്
തുരത്താം ഈ അസുരനെ
നവജീവൻ കാക്കുവാൻ

പലവഴികളുമൊടുവിൽ
ചുവടുകളൊരുപടി മുന്നിൽ
കനവുകളോ താങ്ങിനടത്തിയ
ജീവിതപാതകൾ കാണാൻ

ചെറുത്തു നിൽക്കാൻ കഴിയാതെ
പിടഞ്ഞുവീഴാൻ അറിയാതെ
കാലനായ് കയറുമായ് അവൻ
വന്നൂ നമ്മുടെ നേർക്കായ്
സോപ്പും ഗ്ളൗസ്സും മാസ്കും
കൊല്ലമോ എന്നന്നേക്കും
കഴിയണം അതിനുതകണം
ഈ നാടിനൊന്നായ് നാം
കേരളമെന്നു കേട്ടാലോ
ചുടുചോര തിളക്കണം
ഭാരതമെന്നു കേട്ടാലോ
ഇടനെഞ്ച് തുടിയ്കണം

 

സംഗീത എം
10 c ഗവ.വി.എച്ച്.എസ്സ്.എസ്സ്.വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത