"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/യാത്ര വഴിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= യാത്ര വഴിയിൽ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
{{BoxBottom1
{{BoxBottom1
| പേര്= സ്നേഹ ഷിബു
| പേര്= സ്നേഹ ഷിബു
| ക്ലാസ്സ്=  10 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 OR 5 എ) -->
| ക്ലാസ്സ്=  10 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്   
| സ്കൂൾ കോഡ്= 43021
| സ്കൂൾ കോഡ്= 43021
| ഉപജില്ല= കണിയാപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= കണിയാപുരം   
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത     <!-- കവിത / കഥ  / ലേഖനം --> 
| തരം= കവിത    
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2   
}}
}}

20:31, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യാത്ര വഴിയിൽ

ജീവിതത്തിൻ സുന്ദര നിമിഷങ്ങളായിരുന്നു
കഴിഞ്ഞതെന്നറിഞ്ഞില്ല ഞാൻ
നടന്നവഴികളിൽ ഒരിക്കൽ കൂടി പിച്ച വെക്കാൻ
കൊതിക്കുന്നു എൻ മനം
എന്തെന്നറിയില്ല; എൻ മനം പിടയുന്നു
കണ്ണുകൾ നനയുന്നു
ജീവിതയാത്രയിൽ പലമുഖങ്ങൾ
തേടിയെത്തുമ്പോൾ ഞാനറിഞ്ഞില്ല
പോയ് മറഞ്ഞപ്പോഴും
ഇവരൻ ജീവിതത്തിൻ ഭാഗമാകുമെന്നും
ഇവരൻ പ്രണാനാകുമെന്നും ഞാനറിഞ്ഞില്ല
ഇനി എവിടേക്കെന്നറിയില്ല, എന്താകുമെന്ന-
റിയില്ല; കാണുമോ......? എൻ പ്രിയപ്പെട്ടവരെ
സൗഹൃദത്തിൻ വില മനസ്സിലാകും
നിമിഷമാണിത്, അവസരമാണിത്.
ഈ വിദ്യാലയത്തിൻ പടിയിറങ്ങുകയാണ് ഞാൻ
ഇനി ഒരുവർഷം കൂടി കാണുമോ...... ?
എനിക്കറിയില്ല; അറിയില്ലതൊന്നും!
എല്ലാ വിധിയുടെ വിളയാട്ടങ്ങൾ....... ?
പുതിയദ്ധ്യായന വർഷത്തിൽ പുതിയ കൂട്ടുകാർക്കൊപ്പം
ഈ വിദ്യാലയത്തിൻ പടികടന്നെത്തുമോ?
ഒരു പതിറ്റാണ്ട് ഉല്ലസിച്ചു പോലെ
ഉല്ലസിക്കാൻ കഴിയുമോ? അതോ!
ചിരിച്ച ദിവസങ്ങളോർത്ത് കരയുമോ!
എല്ലാം വെറും ഓർമ്മകളായി മാറുമോ?

സ്നേഹ ഷിബു
10 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത