|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop | | |
| | തലക്കെട്ട്=കോവിഡേ ...വിട...
| | *[[{{PAGENAME}}/കോവിഡേ ...വിട... | കോവിഡേ ...വിട...]] |
| | color=4 | |
| }}
| |
| <center> <poem>
| |
|
| |
| കോവിഡ് വില്ലനെ നാടു കടത്താം
| |
| ജാഗ‍്രതയോടെ മുന്നേറാം
| |
| വീട്ടിലിരിക്കൂ കൂട്ടരേ വീട്ടിലിരിക്കൂ കൂട്ടരേ
| |
| അകന്നു നിൽക്കാം മാസ്ക്ക് ധരിക്കാം
| |
| പൊരുതി ജയിക്കാം തെരുവിനു ബൈ പറയാം
| |
| വ്യായാമം വേണം ആരോഗ്യം വേണം
| |
| അമിതാഹാരം ആപത്ത് അമിതാഹാരം ആപത്ത് ......
| |
| അരുതേ അരുതേ മറക്കരുതേ
| |
| അമിതാഹാരം ആപത്ത്
| |
| തോട്ടമൊരുക്കാം വാടിയൊരുക്കാം
| |
| ആടിപ്പാടാം കളിച്ചുരസിക്കാം
| |
| സമഗ‍്ര കാണാം പഠിച്ചു രസിക്കാം
| |
| വരച്ചു രസിക്കാം കളിച്ചു പഠിക്കാം
| |
| വേണം നമുക്കൊരുങ്ങേണം
| |
| സ്‍കൂളിൽ പോകാനൊരുങ്ങേണം
| |
| അക്ഷരമുറ്റം നിറയേണം
| |
| അറിവിൻ ചെപ്പു തുറക്കേണം
| |
| ഒറ്റ മനസ്സായ് വീട്ടിലിരുന്നാൽ
| |
| വൃത്തി ശുചിത്വം ശീലമായാൽ
| |
| രോഗം നമ്മെ പേടിക്കും
| |
| ജാഗ‍്രതയോടെ മുന്നേറൂജാഗ‍്രതയോടെ മുന്നേറൂ.....
| |
| കോവിഡ് വില്ലനെ നാടു കടത്താം
| |
| ജാഗ‍്രതയോടെ മുന്നേറാം
| |
| വീട്ടിലിരിക്കൂ കൂട്ടരേ വീട്ടിലിരിക്കൂ കൂട്ടരേ
| |
| അകന്നു നിൽക്കാം മാസ്ക്ക് ധരിക്കാം
| |
| പൊരുതി ജയിക്കാം തെരുവിനു ബൈ പറയാം
| |
| വ്യായാമം വേണം ആരോഗ്യം വേണം
| |
| അമിതാഹാരം ആപത്ത് അമിതാഹാരം ആപത്ത് ......
| |
| </poem> </center>
| |
| { {BoxBottom1
| |
| | പേര്=അനിരുദ്ധ്.കെ.എസ്.
| |
| | ക്ലാസ്=നാല്
| |
| | പദ്ധതി=അക്ഷരവൃക്ഷം
| |
| | നർഷം=2020
| |
| | സ്കൂൾ=G.L.P.S.POOTHANUR
| |
| | സ്കൂൾ കോഡ്=21709
| |
| | ഉപജില്ല=പറളി
| |
| | ജില്ല=പാലക്കാട്
| |
| | color=4
| |
| } }
| |