"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== <font color="#cc0000">'''പരിസ്ഥിതി ക്ലബ്''' </font>== | == <font color="#cc0000">'''പരിസ്ഥിതി ക്ലബ്''' </font>== | ||
[[പ്രമാണം:Devakiamma.jpg|ലഘുചിത്രം|ഇടത്ത്|ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം]] | [[പ്രമാണം:Devakiamma.jpg|ലഘുചിത്രം|ഇടത്ത്|ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം]] | ||
ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം, വനമിത്ര പുരസ്കാരം, ഭൂമിത്ര പുരസ്കാരം, ഹരിതവ്യക്തി പുരസ്കാരം, പ്രകൃതിമിത്ര പുരസ്കാരം, ഫാറം ഫോറസ്ട്രി പുരസ്കാരം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശ്രീമതി ദേവകിയമ്മയോടൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ഏറെ നേരം ചെലവഴിച്ചു. തുടർന്ന് തന്റെ അഞ്ചേക്കർ ഭൂമിയിൽ അവർ നാട്ടുനനച്ചു പരിപാലിച്ച വനപ്രദേശം ചുറ്റിനടന്നു കണ്ടു. വിവിധവരികശങ്ങളെക്കുറിച്ചും, പ്രയോജനങ്ങളെക്കുറിച്ചും, അവയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി | ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം, വനമിത്ര പുരസ്കാരം, ഭൂമിത്ര പുരസ്കാരം, ഹരിതവ്യക്തി പുരസ്കാരം, പ്രകൃതിമിത്ര പുരസ്കാരം, ഫാറം ഫോറസ്ട്രി പുരസ്കാരം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശ്രീമതി ദേവകിയമ്മയോടൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ഏറെ നേരം ചെലവഴിച്ചു. തുടർന്ന് തന്റെ അഞ്ചേക്കർ ഭൂമിയിൽ അവർ നാട്ടുനനച്ചു പരിപാലിച്ച വനപ്രദേശം ചുറ്റിനടന്നു കണ്ടു. വിവിധവരികശങ്ങളെക്കുറിച്ചും, പ്രയോജനങ്ങളെക്കുറിച്ചും, അവയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. ശ്രീമതി ദേവകിയമ്മയുമായി അഭിമുഖം നടത്തി. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിശദമായ ഒരു പഠന വീഡിയോ ഡോക്യുമെന്ററിയും തയ്യാറാക്കി. കുട്ടികൾക്കും സ്‌കൂൾ ജീവനക്കാർക്കും പുതിയൊരനുഭവമായിരുന്നു ആ സന്ദർശനം. |
15:02, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്
ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം, വനമിത്ര പുരസ്കാരം, ഭൂമിത്ര പുരസ്കാരം, ഹരിതവ്യക്തി പുരസ്കാരം, പ്രകൃതിമിത്ര പുരസ്കാരം, ഫാറം ഫോറസ്ട്രി പുരസ്കാരം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശ്രീമതി ദേവകിയമ്മയോടൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ഏറെ നേരം ചെലവഴിച്ചു. തുടർന്ന് തന്റെ അഞ്ചേക്കർ ഭൂമിയിൽ അവർ നാട്ടുനനച്ചു പരിപാലിച്ച വനപ്രദേശം ചുറ്റിനടന്നു കണ്ടു. വിവിധവരികശങ്ങളെക്കുറിച്ചും, പ്രയോജനങ്ങളെക്കുറിച്ചും, അവയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. ശ്രീമതി ദേവകിയമ്മയുമായി അഭിമുഖം നടത്തി. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിശദമായ ഒരു പഠന വീഡിയോ ഡോക്യുമെന്ററിയും തയ്യാറാക്കി. കുട്ടികൾക്കും സ്‌കൂൾ ജീവനക്കാർക്കും പുതിയൊരനുഭവമായിരുന്നു ആ സന്ദർശനം.