"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/കൊറോണ ! പരിഭ്രാന്തി വേണ്ട ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= <big><big><big><big>'''കൊറോണ ! പരിഭ്രാന്തി  വേണ്ട ജാഗ്രത  മതി'''</big></big></big></big>        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                <big>നമുക്ക്  എല്ലാവർക്കും അറിയാം കോവിഡ് -19 എന്ന്  പേരുള്ള കൊറോണ വൈറസ് ലോകരാജ്യങ്ങളെ വിഴുങ്ങിയിരിക്കുകയാണ് .  ചൈനയിൽ തുടങ്ങി ഇ പ്പോൾ കോവിഡ് -19  ബാ ധിക്കാത്ത രാജ്യങ്ങൾ വിരലിലെണ്ണാവുന്നവയാണ്. 
                എന്താണ് കോവിഡ് -19  അല്ലെങ്കിൽ കൊറോണ വൈറസ്?  ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം സൂക്ഷിച്ചില്ലെങ്കിൽ നിയന്ത്രണ വിധേയമാകുമെന്നതിൽ യാതൊരു സംശയവുമില്ല.  കേരളത്തിൽ വലിയ രീതിയിൽ വൈറസ് പകർന്നിട്ടില്ലെന്നും 50  ലേറെ പേർ  രോഗം ഭേദമായി തിരികെ വീട്ടിലേക്കു മടങ്ങിയെന്നുള്ളതും ആശ്വാസം തന്നെയാണ്.  പക്ഷെ ഇറ്റാലിയും അമേരിക്കയും പോലുള്ള ലോകരാജ്യങ്ങളുടെ അവസ്ഥ ഇന്ത്യയിൽ ഉണ്ടായാൽ പിന്നെ കൂട്ടമരണമല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴിയില്ല.
              സ്പാനിഷ് ഫ്ലൂ , വസൂരി എന്നീ രോഗങ്ങളുടെ പശ്ചാത്തലം നമ്മളാരും മറന്നിട്ടില്ല.    സ്പാനിഷ് ഫ്ലൂ വന്ന് ലോകമെമ്പാടും ഒന്നര കോടി ജനങ്ങൾ മരിച്ചു എന്നായിരുന്നുഔദ്യോഗിക കണക്ക്  . എന്നാൽ മരണസംഖ്യ അതിനേക്കാൾ എത്രയോ അധികമായിരുന്നു. വസൂരി രോഗം പടർന്നപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു.  അതുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് വളരെ കുറവാണ് .  എങ്കിലും രോഗം പകരുന്നത് പറഞ്ഞറിയിക്കുന്നതിനേക്കാളും വേഗതയിലാണ്. 
              ലോകമെമ്പാടും കോവിഡ് -19  ബാധിച്ചു  ഒരു ലക്ഷം പേരോളം മരിച്ചു കഴിഞ്ഞു.  കേരളത്തിലെ സ്ഥിതി ആശ്വാസകരമാണെങ്കിലും സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന കാര്യം ഉറപ്പായിട്ടില്ല. കേരളത്തിൽ  മുന്നൂറോളം പേർ ചികിത്സയിലാണ് .  8 സംസ്ഥാനങ്ങളുടെ സ്ഥിതി അതീവ ഗുരുതരമാണ്.  അതിൽ തിരുവനന്തപുരവും ഉണ്ടെന്നുള്ള കാര്യം വളരെ ദുഃഖകരമാണ് .
              ഈ സ്ഥിതിയൊക്കെ മാറും.  എല്ലാം പഴയ രീതിയിലേക്ക് മാറും.  കാരണം നമ്മൾ മനുഷ്യരാണ്.  വസൂരിയെയും സ്പാനിഷ് ഫ്ലുവിനെയും ഇല്ലാതാക്കിയ നമ്മൾ അതിജീവിക്കും .</big>
                <big><big><big>'''സ്‌റ്റേ  ഹോം ..................സ്റ്റേ  സേഫ് ...........'''</big></big>.</big>
{{BoxBottom1
| പേര്= അദ്വൈത്
| ക്ലാസ്സ്= XI COMMERCE    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=01028
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:18, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ! പരിഭ്രാന്തി വേണ്ട ജാഗ്രത മതി
               നമുക്ക്  എല്ലാവർക്കും അറിയാം കോവിഡ് -19 എന്ന്  പേരുള്ള കൊറോണ വൈറസ് ലോകരാജ്യങ്ങളെ വിഴുങ്ങിയിരിക്കുകയാണ് .  ചൈനയിൽ തുടങ്ങി ഇ പ്പോൾ കോവിഡ് -19  ബാ ധിക്കാത്ത രാജ്യങ്ങൾ വിരലിലെണ്ണാവുന്നവയാണ്.   
               എന്താണ് കോവിഡ് -19  അല്ലെങ്കിൽ കൊറോണ വൈറസ്?  ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം സൂക്ഷിച്ചില്ലെങ്കിൽ നിയന്ത്രണ വിധേയമാകുമെന്നതിൽ യാതൊരു സംശയവുമില്ല.  കേരളത്തിൽ വലിയ രീതിയിൽ വൈറസ് പകർന്നിട്ടില്ലെന്നും 50  ലേറെ പേർ  രോഗം ഭേദമായി തിരികെ വീട്ടിലേക്കു മടങ്ങിയെന്നുള്ളതും ആശ്വാസം തന്നെയാണ്.  പക്ഷെ ഇറ്റാലിയും അമേരിക്കയും പോലുള്ള ലോകരാജ്യങ്ങളുടെ അവസ്ഥ ഇന്ത്യയിൽ ഉണ്ടായാൽ പിന്നെ കൂട്ടമരണമല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴിയില്ല. 
              സ്പാനിഷ് ഫ്ലൂ , വസൂരി എന്നീ രോഗങ്ങളുടെ പശ്ചാത്തലം നമ്മളാരും മറന്നിട്ടില്ല.    സ്പാനിഷ് ഫ്ലൂ വന്ന് ലോകമെമ്പാടും ഒന്നര കോടി ജനങ്ങൾ മരിച്ചു എന്നായിരുന്നുഔദ്യോഗിക കണക്ക്  . എന്നാൽ മരണസംഖ്യ അതിനേക്കാൾ എത്രയോ അധികമായിരുന്നു. വസൂരി രോഗം പടർന്നപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു.  അതുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് വളരെ കുറവാണ് .  എങ്കിലും രോഗം പകരുന്നത് പറഞ്ഞറിയിക്കുന്നതിനേക്കാളും വേഗതയിലാണ്.  
             ലോകമെമ്പാടും കോവിഡ് -19  ബാധിച്ചു  ഒരു ലക്ഷം പേരോളം മരിച്ചു കഴിഞ്ഞു.  കേരളത്തിലെ സ്ഥിതി ആശ്വാസകരമാണെങ്കിലും സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന കാര്യം ഉറപ്പായിട്ടില്ല. കേരളത്തിൽ  മുന്നൂറോളം പേർ ചികിത്സയിലാണ് .  8 സംസ്ഥാനങ്ങളുടെ സ്ഥിതി അതീവ ഗുരുതരമാണ്.  അതിൽ തിരുവനന്തപുരവും ഉണ്ടെന്നുള്ള കാര്യം വളരെ ദുഃഖകരമാണ് . 
             ഈ സ്ഥിതിയൊക്കെ മാറും.  എല്ലാം പഴയ രീതിയിലേക്ക് മാറും.  കാരണം നമ്മൾ മനുഷ്യരാണ്.  വസൂരിയെയും സ്പാനിഷ് ഫ്ലുവിനെയും ഇല്ലാതാക്കിയ നമ്മൾ അതിജീവിക്കും .
               സ്‌റ്റേ  ഹോം ..................സ്റ്റേ  സേഫ് ............
അദ്വൈത്
XI COMMERCE ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം