"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:


==<font color="magenta"><strong>  '''ആമുഖം'''</strong></font> ==
==<font color="gold"><strong>  '''ആമുഖം'''</strong></font> ==
{| class="infobox collapsible collapsed" style="clear:left; width:45%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:45%; font-size:90%;"
| ; text-align: center; font-size:99%;" |  
| ; text-align: center; font-size:99%;" |  

16:37, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

റവ: ഫാദര്‍ കുര്യാക്കോസ് പഞ്ഞിക്കാരന്റെ
പരിശ്രമഫലമായി 1916 -17 ല്‍ പുത്തന്‍പള്ളിയില്‍
ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍
ആരംഭിച്ചു. വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍
സി. പരമേശ്വരന്‍ അവര്‍കളായിരുന്നു.
1937 മേയ് 17-ാം തീയതി എല്‍.പി സ്‌കൂള്‍
മലയാളം മിഡില്‍ സ്‌കൂളായി ഉയര്‍ത്തപ്പെട്ടു.
പ്രഥമ ഹെഡ്മാസ്റ്റര്‍ Sri. C.A. Joseph ആയിരുന്നു.
വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍
റവ: ഫാദര്‍ ജോസഫ് വളവി ആണ്.
1979 ല്‍ ഒരു ഹൈസ്‌കൂളായി ഉയര്‍ന്നു.
ഇപ്പോള്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍
സുദീര്‍ഘമായ 92 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
വിജ്ഞാനം വിശുദ്ധി, സേവനം എന്നതാണ്
ഈ വിദ്യാനികേതനത്തിന്റെ മുദ്രാവക്യം

സൗകര്യങ്ങള്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വ്വ വിദ്ധ്യാ൪ത്ഥികള്‍

ആദ്ധ്യാത്മിക രംഗത്ത് വിദ്യാലയം കാഴ്ചവെച്ച അമൂല്യ രത്നം അന്തരിച്ച റൈറ്റ് റവ. ഡോ. ആന്റണി തണ്ണിക്കോട്ട് (വരാപ്പൂഴ അതിരൂപതയുടെ സഹായ മെത്രാ൯), വിദ്യാലയത്തിന് ആഗോള പ്രശസ്തി നേടിത്തന്ന കായിക പ്രതിഭ പപ്പ൯ എന്നറിയപ്പെടൂന്ന വോളിബോള്‍ താരം ടി.ഡി. ജോസഫ്, പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുളള ക്യാ൯സ൪ കെയ൪ ഫൌണ്ടേഷ൯ ചെയ൪മാ൯ ഡോ. ബേബി പോള്‍ തളിയത്ത് (ബെസ്റ്റ് സയ൯റിഫിക് പേപ്പ൪ അവാ൪ഡ്, ഫെല്ലോഷിപ്പ് അവാ൪ഡ്, റോട്ടറി ഇന്റ൪നാഷണല്‍ അവാ൪ഡ്, ലൈഫ് ടൈം അച്ചീവ്മെ൯റ് അവാ൪ഡ് (പ്രധാനമന്ത്രിയില്‍ നിന്ന്)) എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളാണ്.

വിദ്ധ്യാലയത്തിന്റെ മുന്‍ സാരഥികള്‍

ശ്രീ. എസ്. പരമേശര൯പിള്ള, ശ്രീ. പി.സി. അബ്രാഹം, ശ്രീ. ദാമോദര൯ പിള്ള, ശ്രീ. വി.എ. ജോ, ശ്രീ. കെ. വേലുപിള്ള, ശ്രീ. ടി. എം. വ൪ഗ്ഗീസ് , ശ്രീ. ടി. ഐപ്പ് , ശ്രീ. സി.കെ. ജോസഫ്, ശ്രീ. ടി.എ. ജോസഫ് , ശ്രീ. പി.ജെ. ആന്റണി, ശ്രീ. പി. എ ദേവസ്സി, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീമതി. എല്‍. വിജയമ്മ, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീ. വി.ജെ. പോള്‍ , സി. റാ൯ഡോള്‍ഫ് സി.എം.സി, സി. റീത്ത.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="10.085081" lon="76.272299" type="satellite" zoom="18" width="350" height="350"> (A) 10.084169, 76.272145, map.jpg St. George's H.S., Puthenpally, Varapuzha, Kerala </googlemap>

മറ്റുതാളുകള്‍