"പി എൽ പി എസ് ഇടപ്പളളി/അക്ഷരവൃക്ഷം/തളരില്ല ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
കൊറോണ കാലത്ത് ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്സ്കൂളിൽനിന്ന് പറഞ്ഞിരുന്നു. കഥകൾ വായിച്ചും, സിനിമ കണ്ടും, പാട്ടുകൾ കേട്ടും, ചിത്രങ്ങൾ വരച്ചും, സമയം ചിലവഴിച്ചു. | കൊറോണ കാലത്ത് ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്സ്കൂളിൽനിന്ന് പറഞ്ഞിരുന്നു. കഥകൾ വായിച്ചും, സിനിമ കണ്ടും, പാട്ടുകൾ കേട്ടും, ചിത്രങ്ങൾ വരച്ചും, സമയം ചിലവഴിച്ചു. | ||
കൊറോണ നമ്മുടെ നാട്ടിൽ നിന്ന് മുഴുവനായും പോകുന്നതുവരെ ഇങ്ങനെ തന്നെ തുടരാനാണ് ഞങ്ങളുടെ തീരുമാനം. "ഒരിക്കലും കൊറോണക്ക് മുമ്പിൽ തലകുനിക്കാൻ ഞങ്ങൾ തയ്യാറല്ല". | കൊറോണ നമ്മുടെ നാട്ടിൽ നിന്ന് മുഴുവനായും പോകുന്നതുവരെ ഇങ്ങനെ തന്നെ തുടരാനാണ് ഞങ്ങളുടെ തീരുമാനം. "ഒരിക്കലും കൊറോണക്ക് മുമ്പിൽ തലകുനിക്കാൻ ഞങ്ങൾ തയ്യാറല്ല". | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സന്ദീപ് സത്യൻ | | പേര്= സന്ദീപ് സത്യൻ |
20:12, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തളരില്ല ഞങ്ങൾ
മാർച്ച്മാസംപതിമൂന്നാംതീയതിആയിരുന്നു ഞങ്ങളുടെസ്കൂളിലെവാർഷികംതീരുമാനിച്ചി രുന്നത്. ഞങ്ങൾ കുട്ടികളും അധ്യാപകരും വാർഷികത്തിനുള്ളഒരുക്കങ്ങൾനടത്തിയിരുന്നു. എന്നാൽ പതിനൊന്നാം തീയതിമുതൽ ഞങ്ങൾക്ക്അവധിആണെന്ന്ഷിബുസാർപറഞ്ഞപ്പോൾഎല്ലാവർക്കുംസങ്കടമായി.സ്കൂൾ വാർഷികംനടക്കില്ല,അവധിക്ക്കാരണംകൊറോണഎന്നവൈറസ്ആണെന്ന്അറിഞ്ഞു. ഈ പേര്ഞങ്ങൾകേൾക്കുന്നത്ആദ്യമാ യിട്ടല്ല.L.S.Sപരീക്ഷക്ക്തയ്യാറെടുക്കുമ്പോൾചൈനയിൽഈരോഗംപടർന്നിരുന്നു.രോഗത്തിന്കാരണംവൈറസ്ആണെന്ന്ടീച്ചർപറഞ്ഞിരുന്നു.കോവിഡ്19എന്നപേരിലുംഇത്അറിയപ്പെടുന്നു എന്ന് ടീച്ചർ പറഞ്ഞത് ഓർക്കുന്നു. സ്കൂൾ അസംബ്ലിയിൽവാർത്തകൾവായിച്ചപ്പോൾ കൊറോണയെയെക്കുറിച്ച്സാർവിശദീകരിച്ചു.എടുക്കേണ്ടമുൻകരുതലുകൾ,എങ്ങനെവൈറസിനെനേരിടാംഎന്നൊക്കെപറഞ്ഞിരുന്നു.ബഹുമാനപ്പെട്ടമുഖ്യമന്ത്രി പിണറായി വിജയൻ സാറിന്റെസന്ദേശവുംസ്കൂളിൽകാണിച്ചിരുന്നു. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കൊറോണ വൈറസിനെ കുറിച്ചും, അത് പകരുന്നതെങ്ങനെ, രോഗം വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നൊക്കെ ആയിരുന്നു അന്നത്തെ വീട്ടിലെ ചർച്ച. കുറച്ചുദിവസങ്ങൾക്കുശേഷംകേരളത്തിൽ കൊറോണബാധിച്ചവരുടെഎണ്ണംകൂടുകയാണ് എന്നും,ആരുംഅനാവശ്യമായിപുറത്തിറങ്ങരുതെന്നുംവാർത്തയിലൂടെഅറിഞ്ഞു.അതോടെ വീട്ടിൽ തന്നെയായി ഇരുപ്പ്.പുറത്തിറങ്ങിയില്ല കളിയൊക്കെ വേണ്ടെന്നുവച്ചു. കൂട്ടുകാരും അങ്ങനെതന്നെ. ഫോണിലൂടെ അവരോടും കാര്യങ്ങൾ തിരക്കി. വീട്ടിലുള്ളവർ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേപുറത്തിറങ്ങിഉള്ളൂ.പുറത്തുപോകുമ്പോഴും വരുമ്പോഴും കൈകൾ നന്നായി സോപ്പിട്ട് കഴുകാൻ എല്ലാവരുംശ്രദ്ധിച്ചിരുന്നു. കൊറോണ കാലത്ത് ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്സ്കൂളിൽനിന്ന് പറഞ്ഞിരുന്നു. കഥകൾ വായിച്ചും, സിനിമ കണ്ടും, പാട്ടുകൾ കേട്ടും, ചിത്രങ്ങൾ വരച്ചും, സമയം ചിലവഴിച്ചു. കൊറോണ നമ്മുടെ നാട്ടിൽ നിന്ന് മുഴുവനായും പോകുന്നതുവരെ ഇങ്ങനെ തന്നെ തുടരാനാണ് ഞങ്ങളുടെ തീരുമാനം. "ഒരിക്കലും കൊറോണക്ക് മുമ്പിൽ തലകുനിക്കാൻ ഞങ്ങൾ തയ്യാറല്ല".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 09/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ