"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/മഴ പെയ്യുന്നേ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ കോഡ്= 12059
| സ്കൂൾ കോഡ്= 12059
| ഉപജില്ല= ചെറുവത്തൂർ
| ഉപജില്ല= ചെറുവത്തൂർ
| ജില്ല= കാസറകോഡ്
| ജില്ല= കാസർഗോഡ്
| തരം= കവിത
| തരം= കവിത
| color=  4
| color=  4
}}
}}

17:17, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ പെയ്യുന്നേ

മഴ പെയ്യുന്നു മഴ പെയ്യുന്നു
മുറ്റം നിറയെ മഴവെളളം
മാനത്തെവിടെയിരിക്കുന്നമ്മേ
മുറ്റം നിറയാൻ മഴവെളളം
ഉണ്ണീ നോക്കൂ മാനത്ത്
മാനം നിറയെ കാർമേഘം
മേഘം മഴയായ് പെയ്യുന്നു
മേഘം തമ്മിൽ കൂട്ടിമുട്ടി
ഇടിയുടെ ശബ്ദം കേൾക്കുന്നു
മഴ പെയ്യുന്നു മഴപെയ്യുന്നു
മുറ്റം നിറയെ മഴവെള്ളം

നീഹാരിക ബാലൻ
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത