"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
== സ്‍ക‍ൂൾ ചിത്രങ്ങൾ ==
== സ്‍ക‍ൂൾ ചിത്രങ്ങൾ ==
<gallery>
<gallery>
Kpy.jpg|സ്കൂൾ പഴയ ചിത്രം
 
Kpy219.jpg| പഴയ കവാടം
Kpy219.jpg| സ്‍ക‍ൂൾ കവാടം
Kpy3.png|മഹാത്മഗാന്ധി സ്മാരക മന്ദിരം
Kpy3.png|മഹാത്മഗാന്ധി സ്മാരക മന്ദിരം
Kpy45.jpg|സുനാമി സ്‌മാരകം
Kpy45.jpg|സുനാമി സ്‌മാരകം
Kpy school02.JPG|സ്കൂൾ ചിത്രം
Kpy school02.JPG|സ്കൂൾ ചിത്രം
Kpy.jpg|സ്കൂൾ  ചിത്രം
Kpy school03.JPG|സ്കൂൾ ചിത്രം
Kpy school03.JPG|സ്കൂൾ ചിത്രം
Kpy school04.JPG|സ്കൂൾ ചിത്രം
Kpy school05.JPG|സ്കൂൾ ചിത്രം
Kpy school05.JPG|സ്കൂൾ ചിത്രം
Kpy school06.jpg|സ്കൂൾ ചിത്രം
</gallery>
</gallery>

09:00, 6 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജൈവ പച്ചക്കറിത്തോട്ടം

ഓണാഘോഷം @ 2013

ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം

കര‍ുനാഗപ്പള്ളിയിലെ പ്രമുഖ വ്യവസായ ഗ്ര‍ൂപ്പ് കെ സി സെന്ററിന്റെ സഹായത്തോടെ നിർമ്മിച്ച ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്‍ത‍ു.

ഫ‍ുൾ എ പ്ലെസ്

കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂളിലെ മ‍ുപ്പത് ക‍ുട്ടികൾക്ക് എല്ലാവിഷയത്തിന‍ും എ പ്ലെസ് . വിജയികൾക്ക് അഭിനന്ദനങ്ങൾ.

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമിക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ുൾ. 375 ക‍ുട്ടികൾ പരീക്ഷ എഴുതിയതിൽ 364പേർ വി‍ജയിച്ചു. ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയം നേടി. 30 ക‍ുട്ടികൾ എല്ലാ വിഷയത്തിന‍ും എ പ്ലെസ് ഗ്രേഡ് നേടി. 15 ക‍ുട്ടികൾക്ക് ഒമ്പത് വിഷയത്തിന് എ പ്ലെസ് ഗ്രേഡ് ലഭിച്ച‍ു.

സ്ക‍ൂൾ അസംബ്ലി

സ്‍ക‍ൂൾ ചിത്രങ്ങൾ