"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂനിയർ റെഡ് ക്രോസ് വിഭാഗം നിലവിലില്ല.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ജൂനിയർ റെഡ് ക്രോസ് വിഭാഗം നിലവിലില്ല.
=== ജൂനിയർ റെഡ് ക്രോസ് സാരഥികൾ ===
കുട്ടികളിൽ കർത്തവ്യബോധവും സേവന  സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ  55 കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീമതി സിന്ധുമോൾ  ടീച്ചർ പ്രവർത്തിച്ചുവരുന്നു

22:39, 21 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ് ക്രോസ് സാരഥികൾ